
പീറ്റ്‌സ്ബര്‍ഗ്: മലങ്കര കത്തോലിക്കാ സഭയിലെ മുതിർന്ന വൈദികൻ മാവേലിക്കര ഈരേഴ ഇലഞ്ഞിലേത്ത് ഫാ.ജോൺ മാത്യു ഇലഞ്ഞിലേത്ത് (107) യുഎസിലെ പിറ്റ്സ് ബർഗിൽ അന്തരിച്ചു. സെന്റ് മേരീ റുമാനിയൻ കത്തോലിക്കാ പള്ളിയിൽ വികാരിയായിരുന്നു.
വ്യാഴാഴ്ച പീറ്റ്‌സ്ബര്‍ഗില്‍ നടത്തും.