
കോട്ടയം: പുതുപ്പള്ളി നാരകത്തോട് പുത്തന്‍പുരയ്ക്കല്‍ ഷാജന്‍ പി.കുര്യാക്കോസ് (മോന്‍-66) യുഎസില്‍ അന്തരിച്ചു.
ഭാര്യ: പുതുപ്പള്ളി ചാലുങ്കല്‍ ഷേര്‍ളി ഷാജന്‍. മക്കള്‍: ഷെഫിന്‍ ഷാജ്, ഷോണ്‍ ഷാജ്. മരുമക്കള്‍: ലിനു ഷെഫിന്‍ തെറ്റിക്കാട്ട് (വളഞ്ഞവട്ടം), കെസിയ ഷോണ്‍ പടിഞ്ഞാറേമുറിയില്‍ കുമളി (എല്ലാവരും യുഎസ്).
സംസ്‌കാരം പിന്നീട്.