Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (MARC) കുടുംബ രാത്രി ആഘോഷം ശ്രദ്ധേയമായി

Published on 02 February, 2026
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (MARC) കുടുംബ രാത്രി ആഘോഷം ശ്രദ്ധേയമായി

ന്യൂയോർക്ക് മലയാളി അസോസിയേഷൻ ഓഫ് റോക്കിലാണ്ട് കൗണ്ടിയുടെ ഫാമിലി നൈറ്റ് സിത്താറ് പാലസിൽ മനോഹരമായി നടത്തി. ജീജോ ആന്റണി ദീപം തെളിച്ച് സ്വാഗതമോതുകയും ചെയ്തു. നാടക, സിനിമാ സംവിധായകനും ഗായകനുമായ ശബിരിനാഥിന്റെ ഗാനമേള ഏവരുടെയും പ്രശംസ പിടിച്ചുപറ്റിച്ചു.

ആ അവസരത്തിൽ 2025-ലെ കാർഷിക ശ്രീ അവാർഡും നൽകി. തോമസ് ജോസഫ് മാടപ്പള്ളി ഒന്നാം സമ്മാനം നേടി എവർ റോളിങ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. സെക്കന്റ് പ്രൈസ് മനോജ് അലക്സും തേർഡ് പ്രൈസ് ബെന്നി ജോർജും കരസ്ഥമാക്കി. തോമസ് അലക്സ് ആയിരുന്നു കോർഡിനേറ്റർ.

റോക്കിലാണ്ടിലെ സ്കൂളുകളില്‍ ആഴ്ച്ചതോറും നടക്കുന്ന സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന് നേതൃത്വം നല്‍കുന്ന മനോജ് അലക്സിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അബിഗേല്‍ മണലില്‍, അലൈന തോമസ്, അന്ന പൊന്നാട്ട്, ജോ ആന ലിജോ, ഐസലിന്‍ ജോബി, അന്നയ ആന്‍റണി, അന്നബെല്‍ മണലില്‍, അഞ്ജലിന ജെറിന്‍ എന്നിവരുടെ ടാന്‍സ് മികച്ചതായിരുന്നു.
അനു മണലിൽ, ഗ്ലോറിയ ജെറിൻ, മീനു പൊന്നാട്ട്, വിനീതാ ഫിലിപ്പ്, ഡോണ തോമസ് എന്നിവരുടെ ഗുര്രപ്പ് ടാന്സ് ചടഗിന് മാറ്റ് കുട്ടി
സണ്ണി കല്ലുപ്പാറ എംസി ആയി രുന്നു . സന്തോഷ് വറുഗീസ് നന്ദിരേഖപ്പെടുത്തി.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (MARC) കുടുംബ രാത്രി ആഘോഷം ശ്രദ്ധേയമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (MARC) കുടുംബ രാത്രി ആഘോഷം ശ്രദ്ധേയമായി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ (MARC) കുടുംബ രാത്രി ആഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക