Image

കലയുടെ ബാങ്ക്വറ്റ് ജനുവരി 24 ശനിയാഴ്ച

Published on 19 January, 2026
കലയുടെ ബാങ്ക്വറ്റ്  ജനുവരി 24 ശനിയാഴ്ച

ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക ബാങ്ക്വറ്റും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സംയുക്തമായി ആഘോഷിക്കുന്നു.

പ്രസിഡന്റ് സുജിത് ശ്രീധര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി സ്വപ്‌ന സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോസഫ്, ട്രഷറര്‍ ഷാജി മിറ്റത്താനി, ജോയിന്റ് ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആസ്വാദ്യകരമായ ഭക്ഷണവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉറപ്പുവരുത്തുന്നതായി സംഘാടകര്‍ അറിയിച്ചു. Address: Jumbo seafood Buffet Banquet Hall, 725 Bustleton Pike, Feaster Ville, Trevose, PA 19053.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക