Image

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

Published on 10 January, 2026
തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളെജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി. 

ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായി. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. 

തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളെജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

Join WhatsApp News
Raju Thomas 2026-01-10 22:17:04
എന്നാലും, ഇത്രയൊക്കെ മരുന്ന് കഴിക്കുന്നൊരാൾ തന്ത്രിയായതെങ്ങനെ എന്നു ചിന്തി ക്കയാണു ഞാൻ. മന്ത്രം+യന്ത്രം=തന്ത്രം---താന്ത്രികൻ (തന്ത്രി) എന്നാണു ഞാൻ ധരിച്ചിരിക്കുന്നത്. പിന്നെ ആ ദേഹത്തിന്റെ 'കണ്ഠരരു' ഡിപ്ലോമ! .... ക്ഷമിച്ചാലും: ഞാൻ ; അവിശ്വാസിയാണെങ്കിലും ഇതൊന്നുംഎനിക്കു ദഹിക്കുന്നില്ല....ഒടുവിൽ, ഇവന്മാരെയെല്ലാം വിവസ്ത്രരാക്കി കഴുത്തപ്പുറത്തിരുത്തിരി ചമ്മട്ടികൊണ്ടടിപ്പിച്ചുകൊണ്ടുപോയി കൊല്ലേണ്ടതാണ്.
നിരീശ്വരൻ 2026-01-11 18:31:23
ന്ത് മരുന്നായിരിക്കും ഇയാൾ കഴിച്ചത്? ഒരു പക്ഷെ മയക്കു മരുന്നായിരിക്കും. താന്തിയാക്കിയവർക്കും മരുന്ന് കൊടുത്തുകാണും. ചിലപ്പോൾ തന്ത്രിയുടെ തന്ത്രം കൊണ്ട് തന്ത്രി ആയതായിരിക്കും ; പിന്നെ ഐസിയുൽ ആയത് പതിനെട്ടാമത്തെ അടവായിരിക്കും? അവിടെ നിന്നും സ്വർണ്ണം അൽപ്പം ഡോക്ടർസിന് ഉരച്ചു കൊടുത്ത് ശവപ്പെട്ടിയിൽ മോർച്ചറിയിലും അവിടെ നിന്നും ശവദാഹത്തിനും കൊണ്ടുപോകുമ്പോൾ രക്ഷപ്പെടാനുള്ള പദ്ധതി ആയിരിക്കും. വിവസ്ത്രൻ ആക്കുന്നത് നല്ലതായിരിക്കും. ഓടുമ്പോൾ തുണികൊണ്ട് മുഖം മറയ്ക്കില്ലല്ലോ? രാജു തോമസ് അവിശ്വാസിയാണോ ? അവിശ്വാസം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്തുകൊണ്ട് ഒരു നിരീശ്വരൻ ആയിക്കൂടാ? ജാതി മത വർഗ്ഗ വർണ്ണം ഇല്ലാതെ എല്ലാ മനുഷ്യരേയും സ്നേഹിക്കാം. പച്ചക്കറി മാത്രം കഴിക്കുകയാണെങ്കിൽ മൃഗങ്ങളെയും സ്നേഹിക്കാം. ചെന്നായെ കുടക്കീഴിൽ കൊണ്ട് നടക്കാം. എന്തിന് തന്ത്രിയെ കുറ്റം പറയുന്നു. എല്ലാ ദൈവങ്ങൾക്കും മുഴു ഭ്രാന്താണ് അവർക്ക് സ്വർണ്ണവും പണവും ഇല്ലാതെ ജീവിക്കാൻ പറ്റില്ല. ഉള്ളവന്റെ കയ്യിൽ നിന്ന് വാങ്ങി ഉള്ളവന് കൊടുത്തതായിരിക്കും. അയ്യപ്പനും ഒരു കള്ളനല്ലേ. " അയ്യപ്പൻ അയ്യപ്പൻ ആന കള്ളൻ അഞ്ചാറു ചെമ്പിലെ ചോറ് കള്ളൻ " എന്നിട്ട് കേട്ടിട്ടില്ലേ. കൃഷ്ണനും കള്ളനല്ലേ . കള്ള കൃഷ്ണൻ = വെണ്ണ വൃന്ദാവനത്തിലെ സുന്ദരി മാരുടെ തുണി മോഷ്ടിച്ച് മരത്തിൽ കയറി ഇരുന്നവൻ - കുളി കടവിൽ ഇന്നും പോയി ഇരിക്കുന്ന നമ്മളുടെ മുതുമുത്തച്ഛൻമാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? കൃഷ്ണനും എപ്‌സ്റ്റീൻ ഫയലിൽ കാണും സംശയംമില്ല. എപ്‌സ്റ്റീൻ ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ കൃഷ്ണന് പതിനാറായിരത്തി എട്ട് ഭാര്യമാർ ഉണ്ടായിരുന്ന എന്നാണ് കേട്ട് കേൾവി. ഡ-പ്പള്ളിക്കോ മാത്തുള്ളയ്‌ക്കോ ഇതിലേക്ക് കൂടുതൽ വെളിച്ചം വീശാൻ കഴിയും. ഐ ലവ് യു ഓൾ നിരീശ്വരൻ
Nainaan Mathullah 2026-01-13 06:30:36
Regis brain is lacking in the area controlling spiritual matters. So listening to his preaching can mislead you. 'As Jesus said, 'kurudan kurudane vazhi kaattuka'! Both will fall into a pit. Already, I can hear cries from the pit.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-13 22:13:29
ചിന്തിക്കാൻ ത്രാണിയുള്ള ഒരു മനുഷ്യന്റെ കിളി മൊത്തം പോകാൻ ,ആദ്യ പുസ്തകം ആയ ഉല്പത്തിയുടെ ആദ്യത്തെ രണ്ട് അധ്യായവും, അവസാനത്തെ പുസ്തകമായ "വെളിവുകേടിന്റെ" അവസാന രണ്ട് അധ്യായവും വായിച്ചാൽ മാത്രം മതിയാകും. എന്തിനാ എന്റെ മേൽ ആന കയറാൻ വരുന്നത്?? മോശെയുടെ മരണവും മോശെ യുടെ കബറിടവും മോശ തന്നെ വർണ്ണിക്കുന്നത് വായിച്ചാൽ ആരോ നല്ല നീലച്ചടയൻ അടിച്ചിട്ടാണ് എഴുതിയതെന്ന് കാണാം. വെളിവു കേടിന്റെ പുസ്തകം എഴുതണമെങ്കിൽ അതുക്കും മേലേ 'എം' തന്നെ അടിക്കണം. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തിയുള്ള ന്യൂറോൺസ് തലയിൽ ആവശ്യത്തിന് വേണം ശ്രീ. മാത്തുള്ളാഹ്. അപ്പോൾ പൈശാചിക ബന്ധനത്തിൽ നിന്നും മാത്തുള്ളാഹ് വിടുതൽ പ്രാപിക്കുകയും നന്മ തിന്മകളെ തിരിച്ചറിയാൻ പ്രാപ്തനാകുകയും ചെയ്യും. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-12 13:46:04
to നിരീശ്വരൻ : - യേശുവിന്റെ ഗോപികമാരായ, (കന്യാ സ്ത്രീകളായ), മണവാട്ടികളുടെ എണ്ണം 2025 ഡിസംബർ അവസാനത്തെ കണക്കനുസരിച്ച് ഏകദേശം എട്ടു ലക്ഷത്തോളം വരും. പിന്നെ, Mr. പരി ശുദ്ധ ആത്മാവ് പീഡിപ്പിച്ച് ഗർഭിണി ആക്കിയ ഒരാളെ വ്യക്തമായി എനിക്കറിയാം, ശ്രീ. സുനിലിന് അറിയാം, ശ്രീമാൻ. മാത്തുള്ളാഹ് -യ്‌ക്കും അറിയാം. ഞങ്ങളും കുടുങ്ങും, mr. പരി ശുദ്ധ ആത്മാവും കുടുങ്ങും ഇന്നത്തെ നീതി ന്യായ വ്യവസ്ഥയിൽ. Police എപ്പോൾ കസ്റ്റഡി യിൽ എടുത്തെന്നു ചോദിച്ചാൽ മതി. ആ എട്ടു ലക്ഷം കന്യക ആയ സ്ത്രീകൾ യേശുവിന്റെ girl friends ആണ്. പിന്നെ, ലോകം മൊത്തമുള്ള 250 കോടി പുരുഷന്മാർ യേശുവിന്റെ Gay friends ആണ്. ( ലോക ജന സംഖ്യ 800 കോടി : പകുതിയിൽ കൂടുതൽ ക്രിസ്ത്യാനി. അപ്പോൾ ഒരു 500 കോടി. അതിൽ പകുതി 250 കോടി പുരുഷൻമാർ ) ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഏതായാലും യേശുവിനു ആകെ 250 കോടി Gay സുഹൃത്തുക്കൾ ഉണ്ട്. 250 കോടി Girl friends ഉം ഉണ്ട്. ഇന്നത്തെ നിയമം അനുസരിച്ച് നിങ്ങൾ വായനക്കാരും നിരീശ്വരനും കൂടി തീരുമാനിക്ക് എത്ര case യേശുവിന്റെ പേരിൽ എടുക്കണമെന്ന്, ശിക്ഷയും നിങ്ങൾ വിധിക്കൂ. എനിക്ക് ഈ രക്തത്തിൽ പങ്കില്ല. എന്നിട്ടു വേണം ശ്രീ. മാത്തുള്ളാഹ് എന്നെ ചവിട്ടി കൂട്ടാൻ. ( സഭ മൊത്തം യേശുവിന്റെ മണവാട്ടി ആണെന്ന് വേദ പുസ്തകം അടിവരയിട്ട് പറയുന്നു.) എന്നെ പൊങ്കാല ഇടാൻ വന്നേക്കരുതേ..🫣 Rejice ജോൺ
Sunil 2026-01-13 23:30:47
The last book in the Bible titled Revelation must be illegal. Take it away from the Bible. In fact, only 3 dozen pages in the Bible is worth reading. Old Testament should not be part of Christian Bible.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-14 02:02:45
What about the porn book of Solomen mr. Sunil. Dont be biased Sunil. You are discriminating authors.
Nainaan Mathullah 2026-01-14 03:38:52
'Sunil and Regis, 'Poochackkenthu ponnurukkunnidathu kaaryam'. Is it with your permission that the Bible is compiled, distributed or read? Please try to have some good sleep.
Matthu-thallu 2026-01-14 04:25:09
Now the Christian Bible has another chapter added by Trump -'The chosen one', followed by St. Epstien and Angels.
vayanakaran 2026-01-14 13:34:22
പ്രതികരണ കോളത്തിൽ ആരോ എഴുതിയ പോലെ 2000 വര്ഷം മുമ്പുള്ള കാര്യം പറഞ്ഞു കലഹിക്കുന്നത് എന്തിനു. ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുക പരിഹാരം കണ്ടെത്തുക. ഭാഗ്യം എന്ന ഒരു സാധനമുണ്ട് അതിനി കർമ്മഫലമാണോ യേശുവിനെ അനുഗ്രഹമാണോ എന്നൊക്കെ ആർക്കറിയാം. ഓരോ മനുഷ്യരും അവരുടെ ചിന്തകൾ വിളമ്പുന്നു. റെജിസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ട് ആരും മുന്നോട്ട് വന്നില്ല കാരണം ദൈവമുണ്ടെന്നോ ഇല്ലെന്നോ ആർക്കും തെളിയിക്കാൻ പറ്റില്ല, അപ്പോൾ പിന്നെ അവനവന്റെ കാര്യം നോക്കി ജീവിച്ചൂടെ. ബൈബിൾ മാറ്റാനും ഭേദഗതി ചെയ്യാനും പോകേണ്ട കാര്യമില്ല കാരണം അതിൽ വിശ്വസിക്കുന്നവർ ഉണ്ട്. ഇല്ലാത്തവർ അത് നോക്കണ്ട അത്ര തന്നെ എന്നാൽ റെജിസും സുനിലും നൽകുന്ന ചിന്തകൾ ചിന്തിക്കേണ്ടവയാണ്. മാത്തുള്ള മതതീവ്രതായാൽ അന്ധത വന്ന ആളാണ്. അത് വിടുക. ഈ കോളത്തിൽ ആരോ അദ്ദേഹത്തിന്റെ പേര് മാതു + തള്ള് എന്ന് എഴുതിയിട്ടുണ്ട്. അതൊക്കെ തമാശയായി എടുക്കുക.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-14 15:31:28
ശ്രീ മാത്തുള്ളാഹ്, താങ്കൾ പറ, സഭ യേശുവിന്റെ മണവാട്ടി ആണോ??? കന്യാ സ്ത്രീകൾ യേശുവിന്റെ മണവാട്ടികൾ ആണോ? അപ്പോൾ കന്യാ സ്ത്രീകൾ യേശുവിന്റെ പ്രത്യേക girl friends അല്ലേ?? സഭയിലെ സ്ത്രീകൾ യേശുവിന്റെ സാദാ girl friends അല്ലേ?? സഭയിലെ പുരുഷന്മാർ അപ്പോൾ Gay friends- ഉം അല്ലേ വചന പ്രകാരം???? അറിയാൻ മേലാത്തതു കൊണ്ട് ചോദിച്ചതാ, ഒന്നും തോന്നരുത് ശ്രീ മാത്തുള്ളാഹ്. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-14 16:10:06
അതെന്താ ഞാൻ ബൈബിളിലെ ഒള്ളതു മാത്രം പറയുമ്പോൾ, തുള്ളുന്നതെന്തിനാ മാത്തുള്ളാഹ്??? ശലോമോന്റെ "ഉത്തമ ഗീതങ്ങൾ" കുടുംബത്തിൽ പിറന്നവർക്ക് വായിക്കാൻ പറ്റുമോ??? പറ മാത്തുള്ളാഹ്. നോഹയുടെ പെണ്മക്കൾ പിതാവിനെ മാറി മാറി ഭോഗിക്കുന്ന വർണന കുടുംബത്തിൽ ജനിച്ചവർക്ക് വായിക്കാൻ പറ്റുമോ??? ഹവ്വാമമ്മി-യെ ആൺ മക്കൾ ഊഴം അനുസരിച്ച് ഭോഗിച്ച് അടുത്ത സന്തതി പരമ്പരയെ ഉൽപ്പാദിപ്പിച്ച വരികൾക്കിടയിലെ വരികൾ എങ്ങനെ ശ്ലീലം ആകും മാത്തുള്ളാഹ്.??? ഇനിയും പറയാം , യഹോവ പെണ്ണുങ്ങളെ വീതം വച്ച് എടുത്തത് എങ്ങനെ putty അടിക്കും??? പറ പറ പറയൂ. പേര് ബൈബിൾ, പക്ഷേ എഴുതിയിരിക്കുന്നത് പോൺ. വിശുദ്ധ വചനം ആണു പോലും.... 🤮 Rejice ജോൺ
Nainaan Mathullah 2026-01-14 19:14:43
At least the argument here is based on history. The real physical fight in India now is based on just myth. I have no 'matha theevra vaadham'. Vayanakkaran and others want to draw a picture like that. I don't criticize others text here like Regis or Sunil doing. I am only defending. Even if I explain each and every question of Regis (already done many times here), no use as his brain is not developed to grasp it. Again he will ask who is Sita of Raman.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-14 23:57:56
to vayanakaran : - വിശ്വസിയുടെ വിശ്വാസത്തെ ആണു ഞാൻ വിശകലനം ചെയ്യാൻ ശ്രമിച്ചത്. യേശു മഹാവൈദ്യൻ ആണെന്ന് നാഴികയ്ക്ക് നാൽപതു വട്ടം വിളിച്ചു പറയുന്ന pastor, അദ്ദേഹത്തിന് cancer വരുമ്പോൾ നേരേ യേശുവിന്റെ സന്നിധിയിൽ പോകാതെ, പൈസ കള്ളക്കടം വാങ്ങിച്ചു വെല്ലൂർ CMC യിൽ പോയി ഏറ്റവം നല്ല ഡോക്ടറുടെ ചികിത്സ തേടുന്നു.. എന്തു കൊണ്ട്??? പള്ളിയിൽ അച്ചന് കാർ വാങ്ങേണ്ടി വരുമ്പോൾ വിശ്വാസികളോട് പണം donate ചെയ്യാൻ പറയുന്നു, എന്നാൽ വിശ്വാസികൾക്ക് ആർക്കെങ്കിലും ഒരു രോഗം വരുമ്പോൾ നമുക്ക് യേശുവിനോട് പ്രാർത്ഥിക്കാം എന്ന് പറയുന്നു.... ഇങ്ങനെയുള്ള കുറേ ഏറെ വിഷയങ്ങൾക്കൊക്കെ ആരെങ്കിലും വിശദീകരണം തരണം എന്നേ ഞാൻ പറയുന്നുള്ളൂ.. ഏതെങ്കിലും ഒരു പള്ളിക്കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഒരു ഇഷ്ട്ടിക എങ്കിലും mr. യേശു മുകളിൽ നിന്ന് ഇട്ടു തന്നതായി vayanakaran -ന് അറിവുണ്ടോ?ഒരു കോടി അല്ല, പതിനൊന്നു കോടി ഭാരത രൂപാആണ് ഇനാം. എവിടെയെങ്കിലും ഒരു അത്ഭുതം യേശുവിന്റെ പേരിൽ നടന്നതായി പറയാമോ?? അത്ഭുതം എന്നാൽ "അറിവില്ലായ്മ" എന്നാണ് അർത്ഥം. കോവിഡ് വന്നപ്പോൾ നമുക്ക് യേശുവിന്റെ പപ്പോ, പൂടയോ, ഒരു രോമമോ എവിടെയെങ്കിലും കാണാം പറ്റിയോ?? മനുഷ്യന്റെ കഴകത്ത് കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങളെ ,യേശുവിനു credit കൊടുക്കുന്ന വിശ്വസിയുടെ വിശ്വാസത്തെ ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. ദൈവം ഇല്ലാ എന്ന് തെളിയിക്കുന്നതു എന്റെ ജോലി അല്ല, അതിനു ഞാൻ quotation എടുത്തിട്ടില്ല. ഇല്ലാത്തതു ഇല്ല, ഒള്ളത് ഒണ്ട്. ആരെങ്കിലും എന്തെങ്കിലും claim- ഉം ആയിട്ട് വരുമ്പോൾ അവർ quality തെളിവുകൾ കൊണ്ട് വരണം with ഡാറ്റാ. വിശ്വാസികൾ ഒരു കാര്യവും തെളിവ് ഇല്ലാതെ വിശ്വസിക്കാറില്ലല്ലോ, അവരെ ഒന്നു പരീക്ഷിച്ച് നോക്കിയാൽ അറിയാം. അതു കൊണ്ട് ദൈവത്തെ ഓർത്ത് ,ദൈവം ഉണ്ടെന്നും പറഞ്ഞോണ്ട് ഈ വഴി വന്നേക്കരുത് വിശ്വാസിയും അവിശ്വാസിയും. വിശ്വാസി ബാക്കി 99 ദൈവങ്ങളെയും തള്ളിപ്പറയുന്നു അവന്റെ ആ ഒരു ചക്കര ദൈവത്തെ ഒഴികെ. എന്നാൽ ഞാൻ ആ ചക്കര ദൈവം ഉൾപ്പെടെ 100 നെയും സെപ്റ്റിക് ടാങ്കിൽ തള്ളുന്നു. അത്രയേ ഉള്ളൂ. വിശ്വാസി 99% അവിശ്വസി ആകുമ്പോൾ ഞാൻ, 100% അവിശ്വാസി ആകുന്നു. അത്രയേ ഉള്ളൂ. ഇനി vayanakaran- ന് താങ്കളുടെ അഭിപ്രായം ഞാൻ മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഊന്നി നിന്ന് പറയാം. Floor is your's. നിരീശ്വര വാദി ആയ ശ്രീ. മാത്തുള്ളാഹ് - ന്റെ അഭിപ്രായം ഇവിടെ എടുക്കില്ല. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക