Image

അന്നമ്മ ലൂക്കോസ് ചിക്കാഗോയില്‍ അന്തരിച്ചു

Published on 13 December, 2025
അന്നമ്മ ലൂക്കോസ് ചിക്കാഗോയില്‍ അന്തരിച്ചു

ചിക്കാഗോ: കൈപ്പുഴ പാലത്തുരുത്ത് തൊടുകയില്‍ ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് ചിക്കാഗോയില്‍ അന്തരിച്ചു. കുമരകം തൊട്ടിച്ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോസ് മോന്‍ (ചിക്കാഗോ), ജോമോന്‍ (ചിക്കാഗോ), ജയ്‌മോന്‍ (ചിക്കാഗോ), അനിത (ചിക്കാഗോ), ടീന (സാന്‍ജോസ്), നീത ചിക്കാഗോ).

മരുമക്കള്‍: സുനു തൊടുകയില്‍ (ചിക്കാഗോ), ബിനു തൊടുകയില്‍ (ചിക്കാഗോ), റോഷ്‌നി തൊടുകയില്‍ (ചിക്കാഗോ), ലൂക്കാ ചവറാട്ട് (ചിക്കാഗോ), സാജു കുപ്ലിക്കാട്ട് (സാന്‍ജോസ്), അബി കീപ്പാറ (ചിക്കാഗോ).

കൊച്ചുമക്കള്‍: Libin & Jeslen Thodukayil, Abin Thodukayil, Sona Thodukayil, Alena Thodukayil, Justin Thodukayil, Jino Thodukayil, Alvin Thodukayil, Jason Thodukayil, Melvin Chavarattu, Tanya Kooplicat, Sanya Kooplicat, Abel Keeppara, Nia Keeppara, Niona Keeppara

സഹോദരങ്ങള്‍: കുര്യന്‍ & സുജ തൊട്ടിച്ചിറയില്‍ (ചിക്കാഗോ), മേഴ്‌സി & പരേതനായ മാണി (ചിക്കാഗോ), എല്‍സമ്മ & ബാബു കണ്ണാരത്തില്‍ (ചിക്കാഗോ), ലിസി & വാറുണ്ണി പത്താടന്‍ (ചിക്കാഗോ).

സംസ്‌കാരം പിന്നീട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക