
ന്യൂയോര്‍ക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടില്‍ മേരി തോമസ് (മേരിക്കുട്ടി, 79) നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഉമ്മന്‍ പി. തോമസിന്റെ ഭാര്യയാണ് പരേത.
മകന്‍: ജെയ്സണ്‍ ഉമ്മന്‍.
മരുമകള്‍: ടീന ഉമ്മന്‍.
കൊച്ചുമക്കള്‍: ക്രിസ്റ്റഫര്‍ ഉമ്മന്‍, സോഫിയ ഉമ്മന്‍.
പൊതുദര്‍ശനം: നവംബര്‍ 16, 2025, ഞായര്‍, വൈകുന്നേരം 4 മുതല്‍ 8 വരെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
ശവസംസ്‌കാരം പിന്നീട് കേരളത്തില്‍ കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തോമസ് : 917-577-5468.