
ഡാളസ്: പ്രശസ്ത സാഹിത്യകാരൻ പരേതനായ ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ ഭാര്യ സരസ്വതി നമ്പൂതിരി ടെക്‌സസിൽ അന്തരിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽനിന്ന് അസിസ്റ്റന്റ് പ്രഫസർ ആയി റിട്ടയർ ചെയ്തു. ഭർത്താവിന്റെ സാഹിത്യ സപര്യക്കു തുണയായി നിന്നത് അവരാണ്.
ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനിയർ) എന്നിവരാണ് മക്കൾ.
പൊതുദര്‍ശനം: നവംബര്‍ 9 ഞായര്‍ 12:30 മുതല്‍ 2:30 വരെ: ബെര്‍ക് ഷയര്‍ ചാപ്പല്‍, 9073 ബെര്‍ക്ക് ഷയര്‍ ഡ്രൈവ് , ഫ്രിസ്‌കൊ, ടെക്‌സസ്-75033
തുദര്‍ന്ന് ശവദാഹം റിഡ്ജ് വ്യൂ മെമ്മോറിയല്‍ പാര്‍ക്ക്, 7800 സാംക്ച്വറി ഡ്രൈവ് , ഫ്രിസ്‌കൊ, ടെക്‌സസ്-75033
എം.എസ.ടിയെപ്പറ്റി മീനു എലിസബത്ത് നേരത്തെ എഴുതിയ ലേഖനം വായിക്കുക: ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)
see old photos



