വിമാനാപകടം: കൂടുതൽ ചിത്രങ്ങൾ, മലയാളിയുടെ മരണം സ്ഥിരീകരിച്ചു
Published on 12 June, 2025
അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം തകർന്നു മരിച്ചവരിൽ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത നായരും ഉൾപ്പെടുന്നു എന്ന് സ്ഥിരീകരിച്ചു. യുകെയിൽ നഴ്‌സ് ആയിരുന്നു രഞ്ജിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല