
\മഴക്ക് കാലിടറി വീഴാന്‍
നമുക്കൊരു കവിത
എഴുതാം.
തലയറ്റം ഞാനും,
വാലറ്റം നീയും ഏഴുതണം.
എഴുതി, എഴുതി,
നടുവിലെത്തുംബോള്‍
മഴ, തകര്‍ത്ത് പെഴുകയവും.
അ, മഴ നമുക്ക് ഒരുമിച്ച്
നനയാം.
ഈറനണിയുമ്പോള്‍,
മഴയെ മറകാം.
എന്റെ,പതിയാണോ
നിന്റെ,പതിയാണോ
കവിതയില്‍ കൂടുതല്‍.
നമക്ക്, ഒരുമിച്ച്
അ,കവിത വാഴികാം.
ആദ്യം, ഈണത്തില്‍.
പിന്നെ, വേഗത്തില്‍.
ഒടുവില്‍,പതിഞ്ഞസ്വരത്തില്‍.
ഏതു വേഗത്തിലും
കവിത മാറില്ല.
ചിലപ്പോള്‍,നിനക്കിഷ്ടം ഈണമാവാം.
എനിക്കിഷ്ടം, വേഗവും.
ഒടുവിലാപതിഞ്ഞ സ്വരത്തില്‍
നാം, കവിത പൂര്‍ണമാഴി
മനസിലാക്കു.
നാം, കവിതക്ക്
പേരിടും,
പകര്‍ത്തി എഴുതു.
അമല്‍