Image

നോർത്തേൺ കാലിഫോർണിയ ക്‌നാനായ കാത്തലിക് യുവജനവേദിക്ക് പുതിയ എക്‌സിക്യൂട്ടീവ്

Published on 28 September, 2023
നോർത്തേൺ കാലിഫോർണിയ ക്‌നാനായ കാത്തലിക് യുവജനവേദിക്ക് പുതിയ എക്‌സിക്യൂട്ടീവ്

സാനോസെ: നോർത്തേൺ കാലിഫോർണിയ ക്‌നാനായ കാത്തലിക് യുവജനവേദിക്ക് പുതിയ 2023- 25 -ലെ പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നിലവില്‍ വന്നു. 

അനീഷ് ഊന്നുകല്ലേല്‍ (പ്രസിഡന്റ്), ജോണ്‍സ് പാറേട്ട് (വൈസ് പ്രസിഡന്റ്), ഷാര്‍ലെറ്റ് മുളവനാല്‍ (സെക്രട്ടറി), അഥീന കിഴക്കേപ്പുറത്ത് (ജോയിന്റ് സെക്രട്ടറി), ജോണി തടത്തില്‍ (ട്രഷര്‍) എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ് നിലവില്‍ വന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക