
സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണവുമായെത്തുന്ന 'തുരുത്ത്' മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു. സുധീഷ്, കീര്‍ത്തി ശ്രീജിത്ത്, മാസ്റ്റര്‍ അഭിമന്യു, എം.ജി.സുനില്‍കുമാര്‍, ഷാജഹാന്‍ തറവാട്ടില്‍, ഗജഅഇ പുഷ്പ, മധുസൂദനന്‍, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍, മനീഷ്‌കുമാര്‍, സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം സാജന്‍ ബാലന്‍, സുരേഷ് ഗോപാല്‍, കഥ രചന, സംവിധാനം സുരേഷ് ഗോപാല്‍, എക്‌സി: പ്രൊഡ്യൂസേഴ്‌സ് നാസര്‍ അബു, ഗാഥ സുനില്‍ കുമാര്‍, സംഭാഷണം അനില്‍ മുഖത്തല, ഛായാഗ്രഹണം ലാല്‍ കണ്ണന്‍, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, ഗാനരചന ബിജു മുരളി, സംഗീതം രാജീവ് ഓ എന്‍ വി, ആലാപനം സുദീപ് കുമാര്‍, അപര്‍ണ്ണ രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിഷാദ് ഷെരീഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സജീബ്, കലമഹേഷ് ശ്രീധര്‍, ചമയം ബിനോയ് കൊല്ലം, കോസ്റ്റ്യും ഭക്തന്‍ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സജി സുകുമാരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ വ്യാസന്‍ സജീവ്, പശ്ചാത്തല സംഗീതം ജോയ്, സൗണ്ട് എഫക്ടസ് ബിജു ജോര്‍ജ്, സംവിധാന സഹായികള്‍ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് രാജേഷ് മംഗലയ്ക്കല്‍, സ്റ്റില്‍സ് ശരത് മുളങ്കടകം, വിതരണം 72 ഫിലിം കമ്പനി റിലീസ്, ഡിസൈന്‍സ് സവിന്‍ എസ് വിജയ് (ഐറ്റി സീ പിക്‌സല്‍), പി ആര്‍ ഓ അജയ് തുണ്ടത്തില്‍.
suresh gopal, lal kannan
sajan balan(producer)