ഫോമാ വിമൻസ് ഫോറത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം 'മൈത്രേയി' ഇന്ന് (വ്യാഴം) രാത്രി 8: 30 മുതൽ (ഈസ്റ്റേൺ ടൈം) സുമിൽ നടക്കും.
കേരളത്തിൽ നിന്ന് ദലീമ ജോജോ എം.എൽ.എ, നടിയും മെയ്ക്ക് എ വിഷ് ഫൗണ്ടെഷൻ അംഗവുമായ സീമ നായർ, 2022-ലെ മിസ് കേരളയും മോഡലുമായ ലിസ് ജൈമോൻ ജേക്കബ് എന്നിവർ അതിഥികളായി പങ്കെടുക്കയും അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും.
ഇതോടൊപ്പം കലാപരിപാടികളുമുണ്ട്. ഫോമായിലെ ഇപ്പോഴത്തെയും മുൻകാലത്തെയും നേതാക്കളും വനിതാ നേതാക്കളും പങ്കെടുക്കും.
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ നാട്ടിൽ നിന്നുള്ളവരും ഇവിടെ നിന്നുള്ളവരും പങ്കുവയ്ക്കും. അത് വലിയ പ്രചോദനമാകുമെന്നുറപ്പ്.
ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വനിതാ ഫോറം ചെയർ സുജ ഔസോ, മറ്റു ഭാരവാഹികളായ മേഴ്സി സാമുവൽ, സുനിത പിള്ള, ശുഭ അഗസ്റ്റിൻ, അമ്പിളി സജിമോൻ, രേഷ്മ രഞ്ജൻ, ടീന ആശിഷ് എന്നിവർ അറിയിച്ചു
മീറ്റിങ് ID: 816 9093 5016 passcode: women@ 123
വിമൻസ് ഫോറത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവ് ആയും കാണാം.
FOMAA Women's Forum 2022-24 proudly presents
Maitreyi
Friendship & Bonding
Women's Day celebration
on 9th March,
8:30 PM EST,
on Zoom and FB Live.
https://www.facebook.com/100068782234169/posts/pfbid0sxEGJMUcmeF2bxEFvrxz5mLqt6dEkURWdQBLvo8RVyP5NDP2TsbGECWKM4KNVL36l/
Join Zoom Meeting
https://us06web.zoom.us/j/81690935016?pwd=aVg3UUhPQ0FiTCs4NW9Jd1pUc3ZoQT09
Meeting ID: 816 9093 5016
Passcode: Women@123
We cordially invite you to join us on either one of the mediums. And you can catch the event on the Women's Forum FB Page Live.
#fomaawomensforum2022-24
#womenshistorymonth
#womensday23
#fomaaWFsocialmediaengagement
#womenfriendship
#womenbonding