Image

നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

Published on 18 January, 2022
നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ ബാലവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഭിരാമി മണിക്കുട്ടന്‍ (പ്രസിഡന്റ്), ഷഹാന്‍, അനന്തുകൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), യാഷ് ഷാജി (സെക്രട്ടറി), ഗൗതം മോഹന്‍, ആഷിക് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍.
 
ദമ്മാമില്‍ വെച്ച് നടന്ന ബാലവേദി കണ്‍വെന്‍ഷന്‍ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പതിനഞ്ചംഗ കേന്ദ്രകമ്മിറ്റിയേയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക