Image

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; തിരുവാതിര കളി നടത്തിയ 550 പേര്‍ക്കെതിരെ കേസ്

Published on 13 January, 2022
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; തിരുവാതിര കളി നടത്തിയ 550 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള