America

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

Published

on

അലബാമ: സ്റ്റേറ്റ്  തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി  മറിയം സൂസൻ മാത്യു, 19, വെടിയേറ്റു മരിച്ചു.

വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച്   ശരീരത്തിൽ പതിക്കുകയായിരുന്നു 

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസിൽ എന്നിവർ സഹോദരങ്ങളാണ്.

നാലു മാസമേ ആയുള്ളൂ ഗൾഫിൽ നിന്ന് കുടുംബം  ഇവിടെ എത്തിയിട്ട്. ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ്.

മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പ്ലസ് ടു  പാസായ ശേഷമാണ് ഇവിടെ എത്തിയത് 

നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെൻറ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം  കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

രണ്ടാഴ്ച മുൻപ്  കോഴഞ്ചേരി സ്വദേശി സാജൻ മാത്യു ടെക്സാസിലെ ഡാളസിൽ സ്വന്തം സ്ഥാപനത്തിൽ  വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.  ഒക്ടോബർ 15 -നു   കാലിഫോർണിയയിൽ 7-11  സ്റ്റോറിൽ വച്ച്  വർഗീസ് ജോർജ്, 72, കൊല്ലപ്പെടുകയുണ്ടായി. 

ഒന്നര മാസത്തിനിടയിൽ മൂന്നു കൊലപാതകം  സമൂഹത്തെ നടക്കുന്നു  

For more details: 469-473-1140 or 334-546-0729

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ റവ സി വി ജോർജ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം

ലാനാ: അനിലാൽ ശ്രീനിവാസൻ പ്രസിഡൻ്റ്, ശങ്കർ മന  സെക്രട്ടറി, ഗീതാ രാജൻ ട്രഷറർ

പൊലീസിന് കോടതി വിമർശനം; കന്യാസ്ത്രീ രംഗത്ത് വന്നേക്കും  (പി പി മാത്യു) 

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

സർഗ്ഗവേദി യോഗങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

Snowstorm to march through US Northeast dumping up to 18 inches

ട്രയിനു മുന്നിലേക്ക് തള്ളിയിട്ട ചൈനീസ് വനിത മരിച്ചു

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ന്യൂജേഴ്‌സി  സെനറ്റർ വിൻ ഗോപാൽ സെനറ്റ് എഡ്യൂക്കേഷൻ കമ്മിറ്റി  ചെയർ  

റിട്ടയർമെൻ്റിനൊരുങ്ങി ഒരു കുഞ്ഞിപ്പെണ്ണ് (ദുർഗ മനോജ് )

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ്  ഇന്ന് 10 മുതൽ 4 വരെ 

സി.ഐ. മാത്യു (92) ഷിക്കാഗോയില്‍ അന്തരിച്ചു

എയ്മിലിൻ തോമസിന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ അഭിനന്ദനം

ന്യൂയോർക്കിലെ ആശുപത്രികളിൽ കോവിഡ് രോഗികൾ കുറയുന്നു; കാലിഫോർണിയയിൽ കേസുകൾ ഉയരുന്നു 

വി ഐ പിയെ കിട്ടിയെന്നു പോലീസ്  (പി പി മാത്യു )

ഓത്ത് കീപ്പേഴ്‌സ് സ്ഥാപകനും കൂട്ടാളികളും ക്യാപിറ്റോള്‍ ആക്രണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി

മന്ത്രയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 15നു ഹ്യുസ്റ്റണില്‍

ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസ്സകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ത്ഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ചു

കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും! (ഫിലിപ്പ് മാരേട്ട് )

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ഭാരവാഹികള്‍ ചുമതലയേറ്റു

ജനുവരി 15 മുതല്‍ അമേരിക്കയില്‍ സൗജന്യമായി ഹോം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കും

View More