EMALAYALEE SPECIAL

ഇതൊരു കൊറോണക്കാലം (ദീപ ബിബീഷ് നായർ)

Published

on

മനുഷ്യജീവിതത്തെ മരണത്തിൻ്റെ മുൾമുനയിൽ നിർത്താൻ വീണ്ടുമൊരു കറുത്ത കാലമായിട്ടാണോ ഈ 'കൊറോണ'യുടെ വരവ്. ചൈനയുടെ വുഹാൻ തെരുവുകളിൽ പടർന്ന മഹാവ്യാധി എത്ര പെട്ടെന്നാണ് ഈ ഭൂലോകത്തെ പിടിച്ചു കുലുക്കിയത്. ലോകരാജ്യങ്ങളെയൊക്കെ ഒരു നീരാളിയെപ്പോലെ അവൻ വരിഞ്ഞുമുറുക്കുകയാണ്. മണിക്കൂറുകളോളം ജീവനോടെയിരിക്കാൻ കഴിവുള്ള ഈ വൈറസ് വളരെ അപകടകാരിയാണെന്ന് നാം ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അസുഖം പകരാതെയിരിക്കാനായി നമ്മുടെ രാജ്യം നടത്തുന്ന ശ്രമം അനിർവചനീയമാണ്. ഭാവിയിൽ എന്നും തമ്മിൽക്കാണാനായി ഇന്ന് നമുക്ക് അകലം പാലിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. ആളുകളെ കാർന്ന് തിന്നുന്ന ഈ വൈറസ് ഇനിയും മരണസംഖ്യ ഉയർത്താതിരിക്കാൻ നമുക്ക് കൂടുതൽ ശ്രദ്ധിക്കാം.

ജീവിതത്തിലെ സുഖവും ദു:ഖവും സന്തോഷവും സങ്കടവുമൊക്കെ ഒരു പരിധിവരെ നമ്മുടെ തന്നെ പ്രവൃത്തിയുടെ ഫലമാണ്. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന മാർഗരേഖയാകട്ടെ ഇനി വരുന്ന 21 ദിവസങ്ങൾ കൊണ്ട് നമ്മൾ വരക്കാൻ പോകുന്നത്. അതെ അനുസരണ ആപത്തിനെ തടയുമെങ്കിൽ നമുക്ക് അനുസരണയുള്ള കുട്ടികളായിരിക്കാം ഇനിയുള്ള ദിവസങ്ങളിൽ......

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

View More