വിയന്ന: ഐക്യരാഷ്ട്രസഭയില്‍ ഫോട്ടോ ക്ലബ് അംഗങ്ങള്‍ക്കായി വീഡിയോ ഷൂട്ടിംഗ്
വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 23ന് വൈകുന്നേരം അഞ്ചിന് വര്‍ക്ഷോപ്പ്
ആരംഭിക്കും. To provide and overview of what is possible and how to get started
എന്ന വിഷയത്തിലാണ് വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
Photo club room,
F0915 ല്‍ നടക്കുന്ന വര്‍ക് ഷോപ്പില്‍ ക്ലബ് അംഗം ഓവന് കില്‍ഗോര്‍
അവതാരകനാകും.
ഡിഎസ്എല്‍ആര്‍ കാമറയില്‍ എന്തുകൊണ്ട് വീഡിയോ ഷൂട്ട്.
വീഡിയോയുടെ അടിസ്ഥാന തത്വങ്ങളും തുടക്കവും ഡിഎസ്എല്‍ആര്‍ കാമറയുടെ പരിമിതികളും
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു. വീഡിയോ എഡിറ്റിംഗ്, ശബ്ദം വീഡിയോ സ്പെസിഫിക്
എക്യൂപ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വര്‍ക് ഷോപ്പില്‍ ക്ലാസ് നടക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്ട്രേഷന്
unpcvienna@gmail.com
വീഡിയോ സമാഹാരങ്ങളും ഉപകരണങ്ങളും
പ്രദര്‍ശിപ്പിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനും അവസരമുണ്ട്.