-->

America

കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സിക്ക് (കെ.എച്ച്.എന്‍.ജെ) പുതിയ ഭാരവാഹികള്‍

ജോയിച്ചന്‍ പുതുക്കുളം

Published

on

ന്യൂജേഴ്‌സി കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച്.എന്‍.ജെ) 2019- 2021 നേതൃത്വ നിര സ്ഥാനമേറ്റെടുത്തു. ന്യൂജേഴ്‌സിയിലെ ഹിന്ദു സമൂഹത്തിനു സുപരിചിതനായ സഞ്ജീവ് കുമാര്‍ നായരുടെ നേതൃത്വത്തില്‍ യുവരക്തത്തിനും പരിചയസമ്പന്നതക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു സംഘം ന്യൂജേഴ്‌സി മലയാളികളാണ് കെ.എച്ച്.എന്‍.ജെയുടെ മുന്‍നിരക്കാര്‍

പ്രസിഡന്റ് : സഞ്ജീവ് കുമാര്‍ നായര്‍
സെക്രട്ടറി : ലത നായര്‍
വൈസ് പ്രസിഡന്റ്: രവി കുമാര്‍
ട്രഷറര്‍: രഞ്ജിത് പിള്ള
കള്‍ച്ചറല്‍ സെക്രട്ടറി: റുബീന സുധര്‍മന്‍
ജോയിന്റ് സെക്രട്ടറി: സജിത്ത് ഗോപിനാഥ്
ജോയിന്റ് ട്രഷറര്‍: അജിത് പ്രഭാകര്‍
മീഡിയ & കമ്മ്യൂണിക്കേഷന്‍സ് : തുമ്പി ആന്‍സൂദ്
കോര്‍ഡിനേറ്റര്‍: സുരേഷ് തുണ്ടത്തില്‍ & സിജി ആനന്ദ്

അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന്റെ മാതൃ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) ന്യൂജേഴ്‌സി ചാപ്റ്ററാണ് കെ.എച്ച്.എന്‍.ജെ.  കെ.എന്‍.എ.എ  ദേശീയ അധ്യക്ഷ ഡോക്ടര്‍ രേഖാ മേനോന്റെ നേതൃത്വത്തില്‍ അടുത്ത  ആഴ്ച ന്യൂജേഴ്‌സിയില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ ദേശീയ ഹിന്ദു കണ്‍വെന്‍ഷന്റെ വൈസ് ചെയര്മാന് കൂടിയാണ് സഞ്ജീവ്.

ന്യൂ ജേഴ്‌സിയിലെ മലയാളി ഹിന്ദു ഹിന്ദു സമൂഹത്തിനു ഒരു പുതിയ ദിശാ ബോധം നല്‍കാന്‍ കഴിയുമെന്ന പ്രത്യാശ പുതിയ പ്രസിഡന്റ് സഞ്ജീവ് കുമാര്‍ പ്രകടിപ്പിച്ചു. മലയാളി ഹിന്ദു സമൂഹത്തിന്റെ അടുത്ത തലമുറയ്ക്ക് ഉപകാരപ്രദമായ വൈവിധ്യമാര്‍ന്ന നിരവധി സാമൂഹിക സാംസ്കാരിക പരിപാടികള്‍  ആസൂത്രണം ചെയ്തിട്ടുണ്ടെന്ന്‌നും സഞ്ജീവ് അറിയിച്ചു. കൂടാതെ ന്യൂ ജേഴ്‌സി യിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനായി മറ്റു സാമൂഹിക, മത, സാംസ്കാരിക സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

സ്ഥാനമൊഴിയുന്ന കെ.എച്ച്.എന്‍.ജെ. പ്രസിഡന്റ് മധു ചെറിയേടത്തും,  കെ.എച്ച്.എന്‍.ജെ. എക്‌സിക്യൂട്ടിവ് , അഡൈ്വസറി കമ്മിറ്റികളും പുതിയ നേതൃത്വനിരക്കു ആശംസകള്‍ നേര്‍ന്നു .  കെ.എച്ച്.എന്‍.ജെയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്  എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കാന്‍ പ്രതിഞ്ജാബദ്ധരാണെന്ന് സ്ഥാനമൊഴിയുന്ന  കെ.എച്ച്.എന്‍.ജെ. നേതൃത്വം അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

View More