-->

EMALAYALEE SPECIAL

പിഴവുകള്‍ ചൂണ്ടിക്കാട്ടി ആനന്ദ് ജോണിന്റെ ജയില്‍ മോചനത്തിനായി പ്രമുഖര്‍

Published

on

മാലിബു, കാലിഫോര്‍ണിയ: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായ ഇന്റര്‍നാഷണല്‍ ഇന്നവേറ്റേഴ്സ് ഓഫ് ജസ്റ്റീസ് ഫോറം, ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനത്തിനായി രംഗത്തുവന്നു.

പോലീസും പ്രോസിക്യൂട്ടര്‍മാരും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജീവിതം തകരുന്ന നിരവധിയാളുകള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരും അനുഭവങ്ങള്‍ വിവരിച്ചു.

അറ്റോര്‍ണിമാര്‍, കുറ്റാന്വേഷകര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും സമൂഹത്തിലെ ഒട്ടേറെ ഉന്നതസ്ഥാനീയരും പങ്കെടുത്ത ചടങ്ങ് പുത്തന്‍ പ്രതീക്ഷകള്‍ക്കും വഴിതെളിച്ചു.

'ഇര' എന്നവകാശപ്പെടുന്നവരെ കണ്ണടച്ചു വിശ്വസിക്കുകയും അവര്‍ പറയുന്നതുമാത്രം മീഡിയ റിപ്പോര്‍ട്ട്ചെയ്യുന്നതും മൂലം പല നിരപരാധികളുടേയും ജീവിതം ഹോമിക്കപ്പെടുമെന്നു ആക്ടിവിസ്റ്റ്മിഷല്‍ മല്‍കിന്‍ ചൂണ്ടിക്കാട്ടി. വസ്തുകള്‍ കണ്ടെത്തി മാത്രം വേണം ഇത്തരം ആരോപണങ്ങളെ അധികൃതരും മാധ്യമങ്ങളും സമീപിക്കേണ്ടത്.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 16 വര്‍ഷം തടവില്‍ കിടന്നത് ജഫ്രി ഡെസ്‌കോവിക് ചൂണ്ടിക്കാട്ടി. ആരോപണങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഒടുവില്‍ ജയില്‍മോചിതനായത്. ആനന്ദ് ജോണിന്റെ കേസിലും അതാണ് സംഭവിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയ്ക്കു പുറത്ത് ആനന്ദിനെതിരേയുള്ള കേസുകളെല്ലാം തള്ളപ്പെട്ടുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഡെസ്‌കോവിക് ഫൗണ്ടേഷന് അര ഡസനിലധികം പേരെ ജയില്‍ മോചിതരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കരുത്തരായ വനിതകളാണ് ഈ പാനലില്‍ പങ്കെടുക്കുന്നതെന്നു പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് നെല്‍സണ്‍ പിച്ചാര്‍ഡോ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണം പോലെ നിയമങ്ങളുടെ ദുരുപയോഗവും ചര്‍ച്ചാവിഷയമായി.

ഇറ്റ് കുഡ് ഹാപ്പന്‍ ടു യു (ക േഇീൗഹറ ഒമുുലി ് ഥീൗ) പ്രസ്ഥാനത്തിന്റെ നേതാവ് ബില്‍ ബസ്തുക് ഒട്ടേറെ വ്യാജ കേസുകള്‍ കണ്ടെത്തിയത് വിവരിച്ചു. പ്രോസിക്യുട്ടര്‍മാരുടെ തെറ്റായ പ്രവര്‍ത്തനം മൂലം ശിക്ഷിക്കപ്പെട്ടതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആനന്ദ് ജോണ്‍- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആനന്ദ് ജോണ്‍ കേസില്‍ പ്രോസിക്യൂട്ടറുടെ പിഴവ് ഞെട്ടിപ്പിക്കുന്നതാണെന്നു മുന്‍ അസംബ്ലി വുമണ്‍ പാറ്റി ലോപ്പസ് ചൂണ്ടിക്കാട്ടി. ആനന്ദ് ജോണിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകള്‍ ടെക്സസ് അറ്റോര്‍ണി രജീഷ് ജോണ്‍ വിവരിച്ചു. പത്തുവര്‍ഷത്തോളം അവ ബവര്‍ലി ഹില്‍സ് പോലീസ് മറച്ചു. സ്വകാര്യ സന്ദേശങ്ങള്‍ ആനന്ദിനെ കുടുക്കുന്നതിനു ഉപയോഗിച്ച ഗൂഢാലോചനയെപ്പറ്റിയും അദ്ധേഹം ചൂണ്ടിക്കാടി.

സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ചുവെങ്കിലും വ്യാജ പ്രൊഫൈലുകളും മറ്റും ഉപയോഗിച്ച് അതു ദുരുപയോഗം ചെയ്യുന്നതിനെതിരേ ജാഗ്രത വേണമെന്നു വെബ് എക്സ്പേര്‍ട്ട് ആര്‍തര്‍ ഗില്‍ബര്‍ട്ട് പറഞ്ഞു.

ആനന്ദ് ജോണ്‍ കേസില്‍ ആര്‍ക്കെതിരെയും ദേഹോപദ്രവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നു അറ്റോര്‍ണി രജിഷ് ജോണ്‍ ചൂണ്ടിക്കാട്ടി. അതിക്രമം, ഡ്രഗ് എന്നിവയിലൊന്നും ആനന്ദ് ഉള്‍പ്പെട്ടിട്ടില്ല. നുണപരിശോധന വിജയകരമായി പാസായതുമാണ്. അനാവശ്യമായ കാലതാമസമാണ് ബവര്‍ലി ഹില്‍സ് പോലീസ് വരുത്തിയത്.

കേസിലെ അധികൃതരുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അറ്റോര്‍ണി ടിം മില്‍നര്‍ കുറഞ്ഞത് ആനന്ദിന്റെ ശിക്ഷ 59 വര്‍ഷത്തില്‍ നിന്നു കുറക്കുകയെങ്കിലും ചെയ്യണമെന്ന് ഗവര്‍ണര്‍ജെറി ബ്രൗണിനോട് അഭ്യര്‍ത്ഥിച്ചു.

ആനന്ദ് ജോണിന്റെ അമ്മ ശശി ഏബ്രഹാം, സോഹദരി സഞ്ജന എന്നിവര്‍ അടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു.

Just this past weekend, the who's who of social & justice activism, entertainment, fashion and politics converged in Malibu, CA for the International Innovators of Justice Forum & documentary series to take on solving the epidemic of false allegations, police misconduct, and wrongful convictions like Jeffrey Deskovic, Bill Bastuk, and Anand Jon Alexander. 

While Los Angeles has its share of Hollywood celebrities on red carpets and Tesla Rockets overhead, the real stars who outshone it all were innovators like Jeffrey Deskovic, Amy Ralston Povah, Michelle Malkin, Patty Lopez, Bill Bastuk, and a slew of  high-profile socialites, attorneys, forensic experts and investigators (Fn1) who joined forces to combat the plague of prosecutorial misconduct and false allegations with real world solutions for wrongful convictions as well as other criminal justice issues. 

The panel explored the vital role of factual objective investigation without compromising due process, the presumption of innocence, or ignoring the harsh reality epidemic of false allegations.  Michelle Malkin noted the need to not blindly believe anyone simply claiming to be a "victim" irrespective of gender, but to believe the facts, emphasizing the dangers of mob mentality and the responsibility of the media in fact finding. Without this, innocent "lives can be destroyed" even prior to or without any trial.  Her compelling film clips and speech pointed out how every single person present was now "connected" in unison. 

California political strategist Nelson Pichardo walked Dr. Sanjana Jon to the stage, who praised the incredible panel lead mostly by powerful women highlighting the pivotal role "truth" in delivering justice. Women empowerment was on full display dominating much of the panel and the subject matter which found a fair navigation between the climate of abuse versus the pattern of unreliable and false allegations.  

Jeffrey Deskovic recounted his own 16 year journey from being wrongfully convicted  to eventually being exonerated by connecting the red flags of false allegations that have clearly been established in the wrongful conviction of Anand Jon Alexander (who recently won all outstanding out-of-state cases http://www.indialife.us/article.php?id=99457). 

Paying it forward, The Deskovic foundation has already gotten over half-a-dozen people home from prison. Alongside Mr. Deskovic was the founder of "It could happen to you", Mr. Bill Bastuk, raising awareness and activism and is part of the International Innovators core panel. "In almost a decade of researching hundreds of wrongful conviction cases...The Anand Jon Alexander case wins the gold medal, as it stands out as one of the most pervasive examples of prosecutorial misconduct we have ever seen." - Bill Bastuk 

Former CA Assemblywoman Patty Lopez, who authored Assembly Bill 1909, passed into law signed by Governor Jerry Brown in 2017, noted how the law enforcement misconduct in the Anand Jon case was "utterly shocking.”  This fact was echoed by Texas counsel Rajish Jose, commutation Attorney Tim Milner, and by the other experts and fellow panelists.

 Jeffrey Deskovic took on this mission after researching such cases thoroughly, and he is scheduled to be on the core panel of the international innovators tour going nationwide and worldwide.  Attorney Raj Jose presented hard evidence of Anand Jon's factual innocence, how it had been knowingly withheld by the Beverly Hills Police for almost a decade, and the documented conspiracy to "trick and trap" him using private messages exchanged through a popular social media platform.  

Website Developer and Author C.J Gilbert spoke on how the rise of technology within the last decade has brought both positives and negatives with it. It’s now easier to prove and verify facts using new technologies and innovations. And yet, we must also guard ourselves against those who would create false profiles and social media accounts to make accusations and wrongful claims. This was further confirmed by experts and investigators like Eric Agaki, and court appointed investigator Steve DiLorenzo, who described how proper investigations are the bedrock of a fair trial without which wrongful convictions can happen to anyone.  

Attorney Rajish Jose added how there is not a single scratch on anyone and Mr. Alexander has no history of violence or drugs or gangs, and even passed a lie detector/polygraph test. He emphasized how after the Beverly Hills Police themselves caused extraordinary delays, and got caught withholding critical favorable evidence, their efforts to then try to "procedurally bar" Mr. Alexander's relief efforts under supposed "untimeliness" only displayed the absurdity of how law enforcement is trying to be "rewarded for their own misconduct."

  Los Angeles based Attorney Tim Milner added details about the stunning juror misconduct and racist xenophobia that crippled any chance of a fair trial and urged Governor Brown to at least commutate the draconian 59 years to life sentence Mr. Alexander is suffering.  Community leaders like the host Dr. Marwah and Mr Rajendra Vora spoke up, outraged by the crisis while attendees like Attorney Etan Lorant, Shashi Abraham, American Justice Alliance V. P. Maggi Khalon, along with the panelists, made a unified stand to campaign until no innocent man or woman was left behind. 

While minority males are the biggest sufferers of injustice, wrongful convictions can indeed happen to anyone of any race and gender as seen from Amy Ralston Povah, who described her own journey as a federal prisoner for almost a decade based on crimes erroneously attributed to her. 

After creating an Innovative Sisterhood of Activism and upon being pardoned by President Clinton, she went on to create a foundation that specialized in clemency.  A local Malibu native, Ms Povah’s warning against unscrupulous prosecutors who abuse their power and position only further validated the need for this movement. 

Fresh off the victory in getting New York Governor Cuomo to sign the country's first ever commission watchdog group over Prosecutors, Bill Bastuk and Jeffrey Deskovic also discussed how to build a coalition and get similar safeguards in place all over the country. This is especially needed in states like California, with a track record of harboring notorious law enforcement who are a prime factor as to why innocent people get convicted. 

"Whether we speak of better conditions inside, clemency, rehabilitation, second chance or better education it all boils down to a change for making this world a better place from this powerful platform of International Innovators of Justice."   - Event Moderator, Ms Mini Guleria”. 

A bevy of dynamic students and models volunteered with hosting the lunch by Tandoori Kitchen, which sponsored a variety of exotic foods to the dozens of supporters and guests that came from across the country and all over the world. Prestigious institutions including a group with Professor Singh, the Dean of neighboring Pepperdine University's law school. 

Linda Najarro, a Chapman University law school grad, who just took the bar exam, expressed her enthusiasm in being part of such a powerful movement "reiterated why I wanted to be a lawyer in the first place.” 

Facebook Comments

Comments

  1. josecheripuram

    2018-11-10 17:04:06

    When a crime happens like murder, police is called,they are the first persons who are suppose to collect evidence& keep the place concealed.If the person is a minority,poor,has no one to back up.It's either a suicide or an accident.Why if the Police say  it's a murder,then they have to find out the culprit.It's so hard work to go through all these process& if you could't get the culprit,then you are being accused as an inefficient officer.To avoid all this they say no evidence& close the file.When pressure comes they arrest some one& charge them with what all they want.About 40%of people in Jail are innocent.There are corrupt police,lawyers,judges.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

'പുണ്യാളച്ചാ, കോഴിപറന്നുപോയി... എന്നോടു പെണങ്ങല്ലേ. പാമ്പിനെ വിട്ടു ഞങ്ങളെ പേടിപ്പിക്കല്ലേ...'

മഹാനടൻ സത്യൻ ഓർമ്മയായിട്ട് അര  നൂറ്റാണ്ട് (റജി നന്തികാട്ട്)

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

View More