ഹരിപ്പാട്: അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഓയില്‍ പ്ളാന്റില്‍ വീണ്
ആലപ്പുഴ സ്വദേശി മരിച്ചു. ചെറുവന കുളങ്ങര ഓടിയില് ചന്ദ്രന്‍െറ മകന് രാജേഷ്
കുമാര്‍ (രാജന് 33) ആണ് മരിച്ചത്. ജനുവരി 25 ാം തിയ്യതി മരിച്ചതായാണ്
ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.