EMALAYALEE SPECIAL

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് സുഗതകുമാരി

Published

on

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് സുഗതകുമാരി. അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടംപോലെ ക്ഷേത്രങ്ങളുണ്ട്. ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റാണ്. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇതിനെ മനുഷ്യാവകാശപ്രശ്‌നമായി കാണുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

നൂറ്റാണ്ടുകളായി തുടരുന്ന വിശ്വാസവും വിശ്വാസികളുടെ വികാരവും കണക്കിലെടുത്ത് മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കൂവെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശബരിമലയിലെ ആചാരങ്ങളും പരിഗണിക്കേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ -അദ്ദേഹം പറഞ്ഞു.

ആചാരങ്ങള്‍ കണക്കിലെടുത്താണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അതിന് പ്രായപരിധിയുണ്ടെന്നുമാത്രം.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൂേടയെന്ന സുപ്രീംകോടതി  പരാമര്‍ശം ആവേശവും പ്രതീക്ഷയും നല്‍കുന്നതാണെന്നും സാമൂഹികനീതി ഉറപ്പാക്കുന്നതാണെന്നും സി.പി.എം. നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ ജി.സുധാകരന്‍  പറഞ്ഞു.

10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതെങ്ങനെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നായിരുന്നു 2008-ല്‍ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്കിയത്.

Delhi/Thiruvananthapuram/Sabarimala, Jan 11

The Supreme Court on Monday ruled that no temple can bar the entry of women devotees -- except on the basis of religion.

Judges Dipak Misra, Pinaki Chandra Ghose and N.V. Ramana said this while hearing a petition by the Indian Young Lawyers Association challenging the Sabrimala Ayyappa Temple's custom of prohibiting the entry of women between the age of 10 and 50 years.

The court observed that a "temple can't prohibit entry except on the basis of religion. Unless you have a constitutional right, you can't prohibit the entry".

The next hearing has been scheduled for February 8.

The ruling immediately divided the faithful into two camps -- those who want to retain the present system and those who want that women of all age groups should be allowed entry into the Sabarimala temple.

"Even though god does not differentiate between man and woman, as far as Sabarimala temple and its traditions are concerned, it has a well thought out process and a system," Kalidasan Namboodiripad, a tantric priest in Kerala, told IANS.

"The fulcrum of the Sabarimala pilgrimage revolves around a 41-day penance. Keeping that in mind, the question of women being able to do that cannot happen because it is not possible and practical," he added.

Situated on the mountain ranges of the Western Ghats at 914 metres above sea level, the Sabarimala temple is four kilometres uphill from Pamba river in Pathanamthitta district, around 100 km from Thiruvananthapuram.

The temple, which bars the entry of women who have attained puberty, is accessible only on foot from Pamba.

Till a few years back, it was open only for two months -- from mid-November to mid-January. Now it is kept open for five days every month. It draws millions of devotees, mainly from southern India.

Former Devasom minister and CPI-M legislator G. Sudhakaran said women should be allowed entry into the Sabarimala temple. He recalled that the Left government had said so to the Supreme Court in 2008.

"Where men can enter, women also should and can enter," Sudhakaran said.

But Kantereru Rajiveru, the Sabarimala temple thantri, defended the bar on women.

"A decision on what should be told to the court has to be taken only after discussions with all concerned as faith is of prime importance," he said.

Kerala Devasom Minister and Congress leader V.S. Sivakumar told reporters that the government would look into all aspects before returning to the Supreme Court.

With the two-month temple season on, even devotees seemed to be split.

"What's wrong if women also come and pray here? It should be open to women also so that there can be family pilgrimages," said a male pilgrim at the foothills of the temple.

But a 43-year-old woman said she was a Lord Ayyappa devotee and "somehow I feel that women need not be permitted to enter".

"Traditions and customs cannot be addressed by a court of law," said the homemaker in Thiruvananthapuram.

Strongly backing the existing custom, Rahul Easwar told IANS in Chennai that there were other Ayyappa temples women of all age groups could go to.

Shoba Warrier, a journalist in Chennai, told IANS: "If the temple does not want women to come, then so be it. There are other temples for us to go."

According to Warrier, the argument that Ayyappa was a celibate and hence young women were not allowed may not be right as there was no such bar on visiting other celibate Hindu gods such as Hanuman.

In 2006, all hell broke loose when Kannada actress Jaimala claimed she had touched the famed Sabarimala deity in 1987, violating a age-old temple tradition.

Facebook Comments

Comments

1. Fakelady

2016-01-18 06:09:15

All that the woman devotee has to do is dress like a man, put some moustache. Ayyappan will  know who is in front of him.

2. Ninan Mathullah

2016-01-17 20:03:29

Thanks Mr. Anthappan for responding the way you did as it gives me an opportunity to explain, although many of the things you wrote about me is not in my comment but your contribution as interpretation. Reply is coming. In the meantime, appreciate the award winning writers. I believe a true writer will never dream of awards. His job is to do his job. Award is something that follow him. For some it is after their death. Writing is a gift from God. God gives the inspiration to write to true writers. So it is very important to spend time in meditation to get ideas to write. The present day writers are the successors of Old Testament prophets and Munis that wrote Vedas. They had the courage to get into the palace and to look at the king straight in the face and tell him what he is doing is not right. They had the anointment and courage to do this. The writers and media of this day need the same courage instead of being the mouthpiece of different political parties and divisive and racist forces in society

3. Anthappan

2016-01-17 13:07:32

See how skillfully he is trying to attract Hindus into his religion! Beware of him people!   First he says that Brits were brought to India by God (His God is a politician who likes war and bloodshed) and then he says the conversion of people to his religion is the answer for making Hindu’s to budge to permit women to go the temple.  Brits came to loot India and not to build nation and take care of her people.   They brought Christianity also along with them.   They sold Bible to people like him and took their freedom away.  Now they talk like a puppet and whish for those days when Brits were ruling this country.  They link all these events to God and his (God is an egocentric male) will.   I know,

4. Ninan Mathullah

2016-01-16 20:23:31

Those who argue against admitting women to Sabarimala temple is racing against time. It is futile to race against time. The same argument raised against admitting was raised against opening temple to lower castes. And the same argument was raised against prohibition of Sati and Devadasi girls in temples. These reactionary (muurachi) forces didn’t have the will to make changes in society. So God had to bring British here to make changes. Looks like we won’t make changes as required by change in times, and an outside force has to do it on gunpoint. Then only we will be pliable to accept changes. British had to force changes on us. Now those who argue against change now, do you give any consideration to the new generation and their thinking. New generation is not conservative like the older generation. They will implement changes soon. The threat of lower caste to change religion was a factor in opening doors of temple to lower castes. Same way a threat of Hindu woman to convert to another religion might be required for the reactionary forces in Hindu religion to budge.

5. അയ്യപ്പൻ

2016-01-15 07:05:46

മോഹൻ സ്വാമിയുടെ അഭിപ്രായത്തിൽ സ്ത്രീകളെ ശബരിമലയിൽ പോകാൻ അനുവദിക്കണം എന്നാണു ഞാൻ മനസിലാക്കുന്നത്‌.  കേരളത്തിലെ ട്രാന്സ്പോര്ട്ട് ബസുകളിൽ കിട്ടുന്ന സുഖം ശബരിമലെ കിട്ടണം എന്ന് വാശിപിടിക്കുന്നത് ശരിയല്ല സ്വാമി. മിക്കവാറും സ്വാമിമാരു ബസിലാണല്ലോ ശബിരമലക്ക് വരുന്നത്. അതുകൊണ്ടാണ് സുഗതകുമാരി പറഞ്ഞത് സ്ത്രീകൾ അവിടെ പോകാണ്ടാ എന്ന് എന്തിനാ വെറുതെ മൂഡ്‌ കളയുന്നത്?

6. Mohan Swamy

2016-01-15 06:25:19

Enthinum ethinum ethirkan oru Sugathakumari!!!

7. Mohan Parakovil

2016-01-14 07:34:09

ശ്രീ അയ്യപ്പ സ്വാമിയും അദേഹത്തിന്റെ ഭക്തന്മാരും ഇത് വായിക്കുക . രണ്ടാനമ്മ
പുലി പാലിനയച്ചു എന്നാ കാരണം
കൊണ്ടാകാം അയ്യപ്പ സ്വാമിക്ക് സ്ത്രീകളോറ്റ്
വിരോധം . സ്നേഹമയിയായ അമ്മമാരുള്ളവർ
എന്തിനു സ്ത്രീയോറ്റ് വിരോധം പുലർത്തണം

ആർത്തവം ആശുദ്ധിയായി കാണുന്നവരോട് പറയാനുള്ളത് ? എനിക്ക് ഓരോ മാതാപിതാക്കളോടും പറയാനുള്ളത് ആർത്തവം ഒര...

Read more at: http://www.manoramaonline.com/style/love-n-life/comic-menstrupedia-b-aditi-gupta.html

8. Sudhir Panikkaveetil

2016-01-13 20:21:34

സമധാനിയുടെ ഒരു പ്രസംഗത്തിൽ കേട്ടു. സത്യാ
പ്രബോധനത്തിന്റെ പേരിൽ അനുയായികൾക്ക്
കഷ്ടപ്പാടും മർദനങ്ങളും സഹിക്കേണ്ടി വന്നപ്പോൾ
ഒരു ശിഷ്യൻ പ്രവാചകനോട് ചോദിച്ചു. "ഈ കെടുതികൾക്ക് എന്നാണു ഒരു അറുതി. നബി
പരഞ്ഞു:ഒറ്റക്ക് ഒരു പെണ്ണു ഈ മരുഭൂമിയിലൂടെ
സഞ്ചരിക്കുമ്പോൾ. പിന്നെ സമാധാനി പറയുന്നു.
അങ്ങനെ സംഭവിക്കുമ്പോൾ,  അപ്പോഴാണു നാഗരികതയുടെ  പൂര്ണത കൈവരുന്നത്, സംസ്കാരം നിവർത്തിക്കപ്പെടുന്നത് , മനുഷ്യ
പ്രയത്നത്തിന്റെ  ഉദ്ദേശ്യം സാക്ഷാതക്കരിക്കപ്പെടുന്നത്. സ്ത്രീകള്ക്ക്
അമ്പലത്തിൽ പ്രവേശനം ഇല്ലെന്നു പറയുമ്പോൾ
അതിനു സ്ത്രീകളും "റാൻ" മൂളുമ്പോൾ നമ്മൾ
കാടത്തത്തിന്റെ തലയോട്ടി മാലയുമണിഞ്ഞ്
ചുടല നൃത്തം ചെയ്യുകയാണ്~. ലജ്ജാവഹം .

9. Anthappan

2016-01-13 19:54:30

Chief deity is celibate, allowing women in is a sin: Sabarimala temple So allowing women to worship in the shrine is a sin,” said the temple's chief priest ... A celibate is a person who abstains from sexual relations. For the safety of the female children and women it is better for women to be absent from Shabarimala crowd.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More