പ്രഭാത സൂര്യന്റെ വെള്ളിവെളിച്ചം പുല്ത്തലപ്പുകളിലും മരച്ചില്ലകളിലും
അരിച്ചിറങ്ങിക്കൊണ്ടിരുന്നു. പുലരി പതിവിലുമേറെ സുന്ദരിയായതുപോലെ ജേക്കബിനു തോന്നി.
മുറ്റത്തെ കല്പ്പാതയ്ക്കിരുവശവും പുഞ്ചിരിതൂകി നില്ക്കുന്ന റോസാപ്പൂവുകള്‍.
വിടരാന്‍ വെമ്പുന്ന മൊട്ടുകളായി തൊട്ടടുത്തുതന്നെ ജമന്തിയും മുല്ലയും. അകലെ നിന്നും
കിളിക്കൂട്ടങ്ങള്‍ കലപിലകൂട്ടി ചിറകടിച്ചുയരുന്നു.
`കുട്ടികള്‍
എപ്പോളെത്തും?'
അമ്മായിച്ചന്റെ ചോദ്യം ജേക്കബിനെ പ്രകൃതിദൃശ്യങ്ങളില്‍
നിന്നും പിന്തിരിപ്പിച്ചു.....
>>>കൂടുതല്‍ വായിക്കാന്‍ താഴെ
കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....