പുഴയരികിൽ നടക്കാനിറങ്ങിയപ്പോൾ അപകടം: പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു
പുഴയരികിൽ നടക്കാനിറങ്ങിയപ്പോൾ അപകടം: പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു

പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്.