Image

ഇരട്ടസൗധങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 11 September, 2026
ഇരട്ടസൗധങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

കണ്ണുനീര്‍ ചാലുകള്‍ കീറി ഞാനിന്നെന്റെ
മൗനദുഃങ്ങള്‍ ഒഴുക്കികളയട്ടെ 
ആ അശ്രുധാരയില്‍ അര്‍പ്പിച്ചിടട്ടെ -ഞാന-
ജ്ഞലിബദ്ധനായ് അന്ത്യോപചാരങ്ങള്‍. 
ആകുലരാണെന്റെ ചുറ്റിലുമുള്ളവര്‍ 
ഉറ്റവര്‍ വിട്ടുപിരിഞ്ഞവര്‍ ദുഖിതര്‍
സാന്ത്വന കൈലേസ്സുകൊണ്ട് -ഞാനീ
ഹതഭാഗ്യര്‍തന്‍ കണ്ണുനീര്‍ ഒപ്പിയെടുക്കട്ടെ
ദുഃം ഘനീഭവിച്ചന്ധകാരത്തിന്‍
കരിനിഴലെങ്ങും പരത്തി നിശ്ശബ്ദമായ് 
ചേക്കേറുവാനൊരു ചില്ലയും തേടി-
യങ്ങോര്‍മ്മകള്‍ വട്ടമിടുകയാണെങ്ങുമേ 
കൈനീട്ടി വിണ്ണിനെ പുല്‍കുവാന്‍ നിന്നൊരു
സൗധങ്ങള്‍ കത്തിയമര്‍ന്ന് മറഞ്ഞുപ്പോയ്
ആ അഗ്നി തട്ടിയെടുത്തു സൗധങ്ങള്‍ക്ക് 
ആത്മാവുനല്‍കിയ പാവം ജനങ്ങളെ 
ഏതോ പിശചിന്റെ കോപാഗ്നിയില്‍
വിധി ഹോമിച്ച മര്‍ത്ത്യരും രണ്ടു സൗധങ്ങളും 
മണ്ണിനെ, മാനവരാശിയെ തോരാത്ത 
കണ്ണീരിലാഴ്ത്തികളഞ്ഞു കടന്നുപോയ് 
''അമ്മയിങ്ങെത്താതെന്തേ?' അനുദിനം
ചോദിച്ചിടുന്നു കിടാങ്ങള്‍ നിരാശയാല്‍ 
എല്ലാമറിയും മുതിര്‍ന്നവര്‍ ഉള്ളിലെ 
നൊമ്പരം ഉള്ളില്‍ ഒതുക്കി കഴിയുന്നു. 
കണ്ണുനീര്‍ ചാലിച്ച് ബന്ധുമിത്രാദികള്‍
ദുഃമകറ്റാന്‍ പറയും മൊഴികളില്‍
പൊട്ടിച്ചിതറി മുറിയുന്നു വേദന 
വാക്കുകള്‍ ഏങ്ങലായി വിങ്ങി വിതുമ്പുന്നു
കാലമേ ! നിന്റെയദ്രുശ്യ കരങ്ങളീ
ദുഃസ്മ്രുതികളെ മാച്ചുപോയീടിലും
ചോരകിനിയും മുറിപ്പാടുമായി -
അനേകം മനസ്സുകള്‍ നൊന്തു കഴിഞ്ഞിടും
വെള്ളത്താലല്ലിനി അഗ്നികൊണ്ടാണു 
മനുഷ്യനു നാശമെന്നരുളിയ ദൈവമോ 
ആ വാക്ക് തട്ടിപ്പറിച്ചോരിബ്‌ലീസ്സിന്‍ 
ക്രൂരതയോ കൊന്നൊടൊക്കി മനുഷ്യരെ!

ശുഭം

Join WhatsApp News
smk sri 2026-09-11 03:29:05
അനുവാചക ഹൃദയങ്ങളിലേക്കിറങ്ങുന്ന വരികൾ
ബെന്നി 2026-09-11 04:16:59
'അമ്മയിങ്ങെത്താതെന്തേ?' ചോദ്യമിതിന്നും മുഴങ്ങുന്നു വിഹായസിൽ.........
Rahimabi Moideen 2026-09-11 06:14:44
Well said 👌🙏🏻🙏🏻
ജോസഫ് എബ്രഹാം 2026-09-11 09:42:51
ഇതിനെയും ന്യായീകരിക്കുന്ന മലയാളികൾക്കിടയിലാണ് നമ്മൾ ഇന്നു ജീവിക്കുന്നത് എന്നതാണ് ഇതിലും സങ്കടവും ഭയാനകവും
REJICE നെടുങ്ങാ ഡ പ്പളളി®️ 2026-09-11 14:07:21
💥🔥പരമകാരുണ്യവാനായ അള്ളാഹുവിന്റെ പരിശുദ്ധ ഖുർ ആൻ ♦️സുറാ 2: ആയത്ത്‌ 193. ♦️സുറാ 4 : ആയത്ത്‌ 89. ♦️സുറാ 4 : ആയത്ത്‌ 91. ♦️സുറാ 9: ആയത്ത്‌ 5. { ഇത് യുദ്ധ സമയത്തെ കാര്യമാണ് പറയുന്നതെന്നും പറഞ്ഞ് മെഴുകരുതേ. al-harb}. ഇതെല്ലാം eternal വാക്യങ്ങൾ ആകുന്നു. റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 16:14:05
💥🔥മുകളിൽ ഞാൻ എഴുതിയ പരിശുദ്ധ ഖുർ -ആനിലെ വിശുദ്ധ വചനങ്ങൾ ആണ് , ആകാശത്തിന്റെ ഉയരങ്ങളിൽ നക്ഷത്രങ്ങളിൽ കൂട് കെട്ടിയ അമേരിക്കയുടെ pride- നെ നിലം പരിചാക്കിയത് - സെപ്റ്റംബർ 11,രണ്ടായിരത്തി ഒന്നിന്. ആറാം നൂറ്റാണ്ടിൽ മുത്തു നബി ജനിച്ചിട്ടില്ലായിരുന്നെങ്കിൽ, ആ നാലു കെട്ടിടങ്ങളും Church സ്ട്രീറ്റ്റിൽ ഇന്നും തലയെടുപ്പോടെ നിന്നേനെ , ആയിരക്കണക്കിന് മനുഷ്യരും..... പക്ഷെ നബി തിരുമേനി(സ) ആരുടെയെങ്കിലും തല അരിഞ്ഞാൽ പോലും അത് കാരുണ്യമാണ്. അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ആരും കാന്തപുരം ഉസ്തു വിന്റെ മണ്ടയ്ക്ക് മെക്കിട്ടു കയറാൻ പോകരുതെന്ന്. പരിശുദ്ധ ഖുർ ആനിൽ ഇങ്ങനെയൊക്കെയാണ് എഴുതിയിരിക്കുന്നത്. ഏതെങ്കിലും ഒരു ഇസ്ലാം വിശ്വാസി ഒസാമ bin ലാദനെ അപലപിച്ചതായി കേട്ടിട്ടുണ്ടോ?? ഏതെങ്കിലും ഒരു ഇസ്ലാം വിശ്വാസി ശ്രീ.കാന്തപുരത്തിനെ വിമർശിച്ചോ?? ആ പറഞ്ഞത് 'ഫിറ്റ്ന' ആണെന്ന് പറഞ്ഞോ ?? ഇല്ലാ, എന്താ കാരണം??? അതു ഉമ്മത്ത്, ഉമ്മത്ത് ആണ് ഞമ്മൾ. ദീൻ മുഴുവൻ അല്ലാഹുവിൽ ആകണം. ഇത് 'ശരിയാ ദീൻ' അല്ലാ, 'ശരിക്കും ഒരു ദീനം' ആണ്. മുറിച്ചു മാറ്റി കളയേണ്ടിയ ക്യാൻസർ ആകുന്നു ഇസ്ലാം . ഇവിടെ വായനക്കാരായ ഒരു ഇസ്ലാം വിശ്വാസി ഞാൻ എഴുതിയത് 'തെറ്റ്' എന്ന് പറയുമോ??. { ഇവിടെ 'ഇസ്ലാം എഴുത്തുകാരൻ' എന്ന് ഞാൻ പറയുന്നില്ല }. ആർക്കെങ്കിലും ഞാൻ എഴുതിയ ആയത്തുകൾ 'നസ്ക്ക്' ചെയ്തതാണെന്നു പറയുമോ?? കമോൺട്രാ,... 🤮 എത്ര പേർ പറഞ്ഞു തൊടുപുഴ ജോസഫ് സാറിന്റെ കൈ വെട്ടി കളഞ്ഞത് തെറ്റാണെന്ന്??? പറയില്ല. കാരണം, ലോകം മുഴുവൻ അല്ലഹുവിലാകുന്നിടം വരെ കൈ വെട്ടിക്കൊണ്ടിരിക്കും ഇസ്ലാമുകൾ. ആയത്തുകൾ അങ്ങനെയാണ്. വീണ്ടും ഞാൻ പറയുന്നു ഇസ്ലാമിന്റെ ആദ്യത്തെ ഇരകളാണ് മുസ്‌ലിംകൾ. { islam is Toxic, musleems are Lovely.} ✳️Rejice John✳️
Jayan varghese 2026-09-11 20:53:39
എന്റെ പൊന്നു റജീസേ, ആമ്മീൻ കുറിയേലായിസോൻ എന്ന് പറഞ്ഞോണ്ടിരുന്ന ക്രിസ്സ്ത്യാ‌നിയോടും അള്ളാഹു അക്ബർ എന്ന് പറഞ്ഞോണ്ടിരുന്ന മുസ്ലീമിനോടും രാമ രാമ പഹിമാ എന്നു പറഞോണ്ടിരുന്ന ഹിന്ദുവിനോടും ഈമാതിരി ഡാറ്റ ബേസിട് കുനുഷ്ട് ചോദ്യങ്ങൾ ചോദിച്ച്‌ അവരെ കഷ്ടത്തിലാക്കല്ലേ വേലായുധാ ? ആകെ അറിയാവുന്നത് അത്രയൊക്കെയേ ഒള്ളു. അതും വച്ച് കഞ്ഞി കുടിച്ചു കിടന്നോട്ടെ വേലായുധാ ? ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 22:45:20
💥🔥അല്ല ജയനേ ചോദ്യം ഉണ്ട്‌...., ഞാനും അന്ന് ആ ചൊവ്വാഴ്ച ഈ കട്ടപ്പൊകയും, ഇടിമുഴക്കം പോലുള്ള ശബ്ദവും കേട്ട് One eleven Center സ്ട്രീറ്റിൽ കൂടി ഓടി, chambers street കടന്ന് 250 broad way -ക്ക് ഓപ്പോസിറ്റിൽ കൂടി സിറ്റിഹാളിന്റെ ഫെൻസ് ചാടി, കുറേ ദൂരം പിന്നേയും നടന്ന് brooklyn ബ്രിഡ്ജിൽ കയറി ,ലോത്തിന്റെ ഭാര്യയെ പോലെ പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ ,ദേ വരുന്നു രണ്ടാമത്തെ വിമാനം. പിന്നേയും തിരിഞ്ഞു നോക്കാതെ ഓടി....അന്ന് അവിടെ നല്ല തണുപ്പും ആയിരുന്നു , ചുളു ചുളാ കാറ്റും....എന്റെ ഒരു ഷൂവും ഊരിപ്പോയി. അപ്പോഴേക്കും നദിക്കു മുകളിലുള്ള ബ്രിഡ്ജ് ജന സമുദ്രമായി മാറിക്കഴിഞ്ഞിരുന്നു . ചോദ്യം ഇതാണ് ജയനേ , ആ മൂവായിരത്തോളം ഒന്നും അറിയാത്ത പാവങ്ങൾ മനുഷ്യർ, വെന്തു ചാകാൻ തുടങ്ങിയപ്പോൾ ഈ mr. കേശു ആരുടെ അമ്മയെ കെട്ടിക്കാൻ പോയിരിക്കുവായിരുന്നു?? അതോ അയാൾക്ക്‌ വയറിളക്കം ആയിരുന്നുവോ??? ഇതെന്താ ആരും എങ്ങും public ആയിട്ട് ചോദിക്കാത്തത്??? ആർക്കെങ്കിലും ഉത്തരം ഉണ്ടെങ്കിൽ എഴുതൂ.... റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-11 22:56:04
💥🔥സെപ്റ്റംബർ 11, 2001 ചൊവ്വ രാവിലെ 8:51 മുതൽ 10:15 വരെ ഈ മഹാനായ ഏശു എവിടെ ആയിരുന്നു??? ഇവിടെ ക്രൈസ്തവ വാർത്തയും, ക്രിസ്മസ്കവിതകളും പുൽക്കൂട്കഥകളും, കാൽവറി ലേഖനങ്ങൾ എഴുതുന്നവരും , ഇന്റർനാഷണൽപ്രാർത്ഥനാ പോരാളികളും ഒരു ഉത്തരം തരാമോ??? അല്ലെങ്കിൽ ഡിസംബർ 25 ന് ഇതേ ചോദ്യവുമായി ഞാൻ വീണ്ടും വരും, അന്നേരം e.malayalee പോസ്റ്റ്‌ ചെയ്യാതെ പോകരുത്. റെജീസ്✳️
Vayanakaran 2026-09-11 23:04:09
ഞാൻ മനസ്സിലാക്കുന്നത് (മഹാനായ ബഹുമാന്യനായ ശ്രീ റെജിസ് സാർ ക്ഷമിക്കുക) അവസാന വരികൾ സുധീർ ഉപയോഗിച്ചിരിക്കുന്നത് ബൈബിൾ വചനം എടുത്താണെന്നു തോന്നുന്നു. . വെള്ളം കൊണ്ടല്ല അഗ്‌നി കൊണ്ട് നാശം എന്ന് ബൈബിൾ പറഞ്ഞത് ഇബ്‌ലീസ് കേട്ട് അങ്ങേരു തീ കൊണ്ട് മനുഷ്യരെ കൊല്ലാൻ വന്നു. ഏകദേശം 2800 ഇൽ പരം നിരപരാധികൾ കൊല്ലപ്പെട്ടു. പത്രോസ് 2 : 5-7 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും 6 അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും 7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
സുരേന്ദ്രൻ നായർ 2026-09-12 00:26:21
അമേരിക്ക തുടർന്നുവന്നിരുന്ന മാനവിക സങ്കൽപ്പങ്ങൾക്ക് മുറിവേൽപ്പിച്ച ദാരുണമായ സംഭവത്തിന്റെ സ്മരണയുണർത്തുന്ന വരികൾ 🙏
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-12 01:15:52
💥🔥To@👉 Vayanakaran - : ആ വരികൾ നോഹയ്ക്ക് മഹാ പ്രളയത്തിനു ശേഷം യഹോവ കൊടുത്ത വാഗ്ദാനം ആണ് വായനക്കാരാ.... "എന്നിട്ട് തന്റെ വില്ല് അവൻ ( യഹോവ ) ആകാശത്തു അടയാളമായി വച്ചു". ( മഴവില്ല് ). ഇങ്ങനെയും ബൈബിളിൽ പഴയ നിയമത്തിൽ പറയുന്നുണ്ട്, അതായത് യഹോവയ്ക്ക് സങ്കടം വന്നു, എന്നിട്ട് പറഞ്ഞ് ഇനി ഞാൻ ഭൂമിയെ പ്രളയം കൊണ്ട് ദ്രോഹിക്കില്ല എന്ന്. ചിലപ്പോൾ ഇതൊരു test doze ആയിരുന്നിരിക്കാം. പക്ഷേ മലയാളി പെന്തോ പാസ്റ്റർമാർ അന്ന് 2001-ൽ പച്ചയ്ക്ക് പറഞ്ഞത് -ന്യൂയോർക് മഹതിയാം ബാബി ലോൺ ആണ്, വേശ്യകളുടെ രാക്ഞ്ജി ആണ്, സോദൊമ് ഗോമെറ ആണ്... അതു കൊണ്ടാണ് ഇരട്ട കെട്ടിടങ്ങൾ നശിപ്പിച്ചതെന്ന്. ഇന്നും അവർ അതു തന്നെയാണ് പറയുന്നത്. ഏതായാലും യഹോവയെ അള്ളാഹു മലർത്തിയടിച്ചു ഈ ഒറ്റ സംഭവം കൊണ്ട്. സംശയമില്ല. 💪 റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-12 16:18:45
💥🔥ഇന്നും എത്രയോ മലയാളി ക്രിസ്തു വിശ്വാസികൾ ആ കോൺസ്പിറസി തീയറിയിൽ വിശ്വസിക്കുന്നുണ്ട്. ഇതു അമേരിക്കയുടെ കുത്തഴിഞ്ഞ ജീവിതത്തിന് , ആണും പെണ്ണും കെട്ടിപ്പിടിച്ച് - വഴിയരികിലും മറ്റു പബ്ലിക്ക് സ്ഥലങ്ങളിലും, വാഹനങ്ങളിലും, മാളുകളിലും എന്നു വേണ്ടാ എല്ലായിടത്തും - വായോടു വായ ഉമ്മകൊടുത്തു നാക്കുകൾ പരസ്പ്പരം ചപ്പി വലിക്കുന്നതിന്, ഏശു കൊടുത്ത ശിക്ഷ ആണെന്ന്. ഇനിയും ഇങ്ങനെ ഉണ്ടാകുമെന്നും അവർ പ്രവചിക്കുന്നു. ഇതു വെറും test doze ആണ്, വടി വെട്ടാൻ പോയിട്ടേ ഉള്ളൂ എന്ന്‌ പറയുന്നു.... എത്രയും പെട്ടെന്ന് മനം തിരിഞ്ഞ് രക്ഷിക്കപ്പെട്ടില്ലായെങ്കിൽ അമേരിക്കയ്ക്ക് സർവ്വ നാശം എന്നാണ് ഇന്നലെയും പള്ളികളിൽ പറഞ്ഞത്.. യഹോവ മുകളിൽ നിന്നും തുണിയുടെ അളവ് എടുക്കുന്നുണ്ട്. പെണ്ണുങ്ങളെ ചട്ടം പഠിപ്പിക്കാൻ പാസ്റ്റർ മാരെ നിയിഗിച്ചിട്ടുണ്ട്. പെണ്ണുങ്ങൾ തുണിയുടെ നീളവും അളവും കുറയ്‌ക്കുംതോറും യഹോവയുടെ ബിപി കൂടി കൂടി വരും. ചങ്കിന്റകത്തു ഒരു പെടയ്ക്കലാണ് യഹോവയ്ക്ക്. അതു കൊണ്ട് ഹാഷ്മി 24-ൽ സുകുമാരക്കുറുപ്പിന് warning കൊടുത്തത് പോലെ, മലയാളി പാസ്റ്റർമാർ അമേരിക്കയോട് പറയുന്നു , "എത്രയും പെട്ടെന്ന് ഏശുവിന് കീഴടങ്ങിക്കോളൂ" എന്ന് ; അല്ലെങ്കിൽ ഇനിയും 9 \ 11- കൾ ആവർത്തിക്കും എന്ന്. Rejice john✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക