
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചടങ്ങ്'-ന്റെ പൂജ ചടങ്ങുകള്‍ നടന്നു. അഭിജിത്ത് സര്യ, വിഷ്ണു വിനോദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡെല്‍ മണി, ഷബീര്‍ മലവട്ടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനീത് ശ്രീനിവാസന്‍, സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായര്‍, മീനാക്ഷി മാധവി, നിഹാല്‍ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധാനം: അഭിജിത്ത് സര്യ, നിര്‍മ്മാണം: ഡോള്‍വിന്‍ കുര്യാക്കോസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡെല്‍ മണി, ഷബീര്‍ മലവട്ടത്ത്, തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണു വിനോദന്‍, ഛായാഗ്രഹണം: ഹലോ റഷാദ്.
എഡിറ്റര്‍: കണ്ണന്‍ മോഹന്‍, സംഗീതം: ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡയറക്ടര്‍: അഖില്‍രാജ് ചിറയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രജീഷ് വേലായുധന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സാജന്‍ ആര്‍ ശാരദ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപള്ളിയാല്‍, റീ റെക്കോര്‍ഡിംഗ് മിക്സര്‍: ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈനര്‍: ശ്രീശന്‍ ജി, സ്റ്റില്‍സ്: ഷെയ്ന്‍ സബൂറ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്‌സ്: പ്രൊമൈസ്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്, ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്‌സ്.