
കോഴിക്കോട്: മുന്‍ കേരള വിദ്യാഭ്യാസ/സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു.എ ബീരാന്‍ സാഹിബിന്റേയും എ.പി ഖദീജാബിയുടെയും മകള്‍ താഹിറ (61) 2026 ഓഗസ്റ്റ് 1, ശനിയാഴ്ച പുലര്‍ച്ചെ 1:08-ന്, കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി, മലബാര്‍ ഹില്‍സിലെ വസതിയില്‍ വെച്ച് അന്തരിച്ചു. ഭര്‍ത്താവ്: നെല്ലിക്ക മജീദ് സാഹിബ്.
മക്കള്‍: താജിദ്, തനൂജ
മരുമക്കള്‍: ഹനാന ബാസിയ, നബീല്‍ നജീബ്
സഹോദരങ്ങള്‍:
യു. എ. കബീര്‍, യു. എ. നസീര്‍ യു.എസ്.എ) , യു. എ. സഗീര്‍, യു. എ. ഷബീര്‍, യു. എ. സബീറ.
ജനാസ നമസ്‌കാരം:
2026 ഓഗസ്റ്റ് 1, ശനിയാഴ്ച വൈകുന്നേരം 4:30-ന്