Image

ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷന്‍

Published on 20 April, 2026
ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ  ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷന്‍

ബഹ്റൈന്‍   കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍
കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയ സഹോദരിയുടെ  വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും  അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക