
മെൽബൺ: ഓസ്ട്രേലിയ, മെൽബൺ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോൿസ് തീർത്ഥാടന ദേവാലയത്തിൽ പെസഹാ പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ : കോശി അലക്സാണ്ടർ ആശ്ബി കാർമ്മികത്വം വഹിച്ചു.
വികാരി ഫാ : ലിനു ലൂക്കോസ് സഹ കാർമ്മികത്വം വഹിച്ചു.
നൂറോളം വിശ്വാസികൾ സന്ധ്യാ നമസ്കാരത്തിനും, രാത്രി നമസ്കാരത്തിലും, വി : കുർബാനയിലും സംബന്ധിച്ചു. നേർച്ചയായ പെസഹാ അപ്പം നേർച്ചയായി ക്രമീകരിച്ചു.