
വാഷിങ്ടൺ ഡിസി: പുറമറ്റം അടങ്ങപുറത്ത് പടപ്പറമ്പിൽ പോത്തൻജോസഫ് (മോൻ–75) വാഷിങ്ടൺ ഡിസിയിൽ അന്തരിച്ചു. ഭാര്യ: വള്ളംകുളം മുരിങ്ങശേലിൽ അന്നജോസഫ്. മക്കൾ: എബി, മെറി. മരുമക്കൾ: അമൻഡ, പോൾ (എല്ലാവരും യുഎസ്).
സംസ്കാരം ബുധനാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വാഷിങ്ടൺ ഡിസിയിൽ ശുശ്രൂഷയ്ക്ക് ശേഷം ജോർജ് വാഷിങ്ടൺ സെമിത്തേരിയിൽ.