Image

ഷാജൻ സ്കറിയയയുടെ അമേരിക്കൻ മോഹങ്ങൾ (അമേരിക്കൻ വീക്ഷണം)

Published on 14 March, 2026
ഷാജൻ സ്കറിയയയുടെ   അമേരിക്കൻ മോഹങ്ങൾ  (അമേരിക്കൻ വീക്ഷണം)
Join WhatsApp News
Jayan varghese 2026-03-15 02:33:56
പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്നു പറയുന്ന ഷാജൻ സ്കറിയ, താനൊരു കറ തീർന്ന റോമൻ കത്തോലിക്കൻ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഷാജൻ സ്കറിയ സത്യം പറയാനുള്ള നിയോഗം ഏറ്റു വാങ്ങിയവനാണ് എന്ന് പറയുമ്പോൾ അത് ലോജിക്കലായി ഒട്ടും ശരിയാവുന്നില്ല. പൊട്ടക്കണ്ണന്റെ മാവേലേറ്റ് കൊണ്ടാവാം അല്ലാതെയാവാം അയാൾക്ക്‌ ധാരാളം മാങ്ങകൾ വീണു കിട്ടുന്നുണ്ട് എന്നതിനാലാവാം അയാളുടെ പിന്നിലും കുറെ നക്കികൾ ഉണ്ട്. എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക