Image

കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രീ-റമദാന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Published on 17 February, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രീ-റമദാന്‍ സൗജന്യ  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍ കെ പി എ  ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌കിന്റെ  ആഭിമുഖ്യത്തില്‍ സെഗയാ  അല്‍ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച  സൗജന്യ മെഡിക്കല്‍ ക്യാമ്പും  മെഡിക്കല്‍ അവയര്‍നസ് ക്ലാസും ശ്രദ്ധേയമായി. 

250-ഓളം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബഹ്റൈന്‍ കേരള സമാജം  ജനറല്‍ സെക്രട്ടറി  വര്‍ഗീസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു . കെ . പി . എ  വൈസ്  പ്രസിഡന്റ്  കോയിവിള  മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്  കോഡിനേറ്റര്‍  ജിബി ജോണ്‍ വര്‍ഗീസ് സ്വാഗതവും  കെ പി എ  ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്  കോഡിനേറ്റര്‍ രമ്യാ ഗിരീഷ്  നന്ദിയും പറഞ്ഞു. അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റല്‍  പ്രതിനിധി പ്യാരിലാലിനു  കെ.പി.എ വൈസ്  പ്രസിഡന്റ്  മൊമെന്റോ നല്‍കി. 

മെഡിക്കല്‍ അവെര്‍ണസ് ക്ലാസ് എടുത്ത  കണ്‍സള്‍ട്ടന്റ്  യൂറോളജിസ്റ്റായ  ഡോക്ടര്‍  അരുണ്‍ ആന്റണി ക്ക് ബി കെ എസ് ജനറല്‍ സെക്രട്ടറി  മൊമെന്റോ കൈമാറി .കെ പി എ ട്രഷറര്‍  മനോജ് ജമാല്‍, അസിസ്റ്റന്റ് ട്രഷറര്‍  കൃഷ്ണകുമാര്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്  കോഡിനേറ്റര്‍  അജി അനുരുദ്ധന്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍,  ജില്ലാ കമ്മിറ്റി അംഗങ്ങള്‍,  പ്രവാസി ശ്രീ ഭാരവാഹികള്‍ എന്നിവര്‍  ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി,  പ്രവാസി ശ്രീ കമ്മിറ്റി, ഏരിയ മെംബേര്‍സ് എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക