Image

മോഹൻലാലും വിഷ്ണു മോഹനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘L367’

Published on 26 January, 2026
മോഹൻലാലും വിഷ്ണു മോഹനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘L367’

മോഹൻലാലിന്‍റെ പുതിയ ചിത്രം പ്രഖ‍്യാപിച്ചു. L367 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമിക്കുന്നത് വിഷ്ണു മോഹനാണ്. മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണു. 

മോഹൻലാലിന്‍റെ 367ാം ചിത്രമായ L367 നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക