
ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (62) അന്തരിച്ചു.
വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി 100 പെരിവിങ്കിള്‍ റോഡ്, ലെവിറ്റൗണ്‍, ന്യൂയോര്‍ക്ക് 11756
ഹോംഗോയിംഗ് സര്‍വീസ്: ജനുവരി 31 ശനിയാഴ്ച
രാവിലെ 8:30 മുതല്‍ 11 വരെ
ഇന്റര്‍മെന്റ്: ജനുവരി 31 സമയം: 12 PM
പ്ലേസ്: പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്വുഡ് അവന്യൂ, ഫാര്‍മിംഗ്ഡെയ്ല്‍, ന്യൂയോര്‍ക്ക് 11735