
ജോജു ജോര്‍ജ്ജ്, ലിജോ മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അജ:സുന്ദരി ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഒ പി എം സിനിമാസ് എല്‍എല്‍പി യുടെ ബാനറില്‍ ആഷിക് അബു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെ നിര്‍വ്വഹിക്കുന്നു.
കോ-റൈറ്റര്‍-ഗീതര്‍ത്ത എ ആര്‍,
കോ-പ്രൊഡ്യൂസര്‍-ജെയ്‌സണ്‍ ഫ്രാന്‍സിസ്,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ആബിദ് അബു, മദന്‍ എ.വി.കെ,
മ്യൂസിക് -ഡ്രംയുഗ,
എഡിറ്റര്‍-മനു ആന്റണി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിമല്‍ വിജയ്,
പ്രൊഡക്ഷന്‍ ഡിസൈനര്‍-അജയന്‍ ചാലിശ്ശേരി,
ആര്‍ട്ട് ഡയറക്ടര്‍ -മിഥുന്‍ ചാലിശ്ശേരി,
മേക്കപ്പ്-റോണക്‌സ് സേവ്യര്‍,
കോസ്റ്റ്യൂംസ്-മഷര്‍ ഹംസ,സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്ജ്,
സിങ്ക് സൗണ്ട്-കെ എം,
സൗണ്ട് മിക്‌സിങ് -ഡാന്‍ ജോസ്,
അഡീഷണല്‍ സ്‌ക്രീന്‍പ്ലേ-സനേത് രാധാകൃഷ്ണന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷെല്ലി ശ്രീസ്,
സ്റ്റില്‍സ്-സജിത്ത് റാം,
പബ്ലിസിറ്റി ഡിസൈന്‍-റോസ്റ്റഡ് പേപ്പര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബിജു കടവൂര്‍,
ആക്ഷന്‍ കോറിയോഗ്രാഫി -റോബിന്‍,
വിഷ്വല്‍ എഫക്ട്‌സ്-ലിറ്റില്‍ ഹിപ്പോ,
കളറിസ്റ്റ്-യാഷിക റൗട്രേ,
സ്റ്റില്‍സ് -സജിത്ത് റാം,
ടൈറ്റില്‍സ്-നിപിന്‍ നാരായണന്‍,
പിആര്‍ ഒ-എ എസ് ദിനേശ്.