Image

കെ.സി.എല്‍. യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് ജനുവരി 24ന്

Published on 20 January, 2026
കെ.സി.എല്‍. യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് ജനുവരി 24ന്

ന്യൂയോര്‍ക്ക്:- ജാനുവരി 24, 2026 - കെ.സി.എല്‍. യു.എസ്.എ. ഫാമിലി നൈറ്റ് & അവാര്‍ഡ്‌സ് ന്യൂയോര്‍ക്കില്‍ സിതാര്‍ പാലസ്-ല്‍ നടക്കുന്നു.

2026 സീസണിലെ മികച്ച താരങ്ങളെ ആദരിക്കുകയും, കൂടെ കഴിഞ്ഞ 10 വര്‍ഷത്തെ  ആഘോഷവും കൂടി നടക്കുന്നുണ്ട് കൂടാതേ കലാപരിപാടികളും നൃത്തവും സംഗീതവും ഉള്‍പ്പെടുന്ന സംസ്‌കാരപരിപാടികളും ഒരുക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അവാര്‍ഡ് നിശ നടക്കുന്നത്, അതിനാല്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ആവേശത്തിലാണ്.

സാമൂഹിക നേതാക്കള്‍, KCL USA യുടെ 10 വര്‍ഷത്തെ Officials ,പ്രശസ്ത വ്യക്തികള്‍, പങ്കെടുക്കുന്നു.  ക്രിക്കറ്റ് പ്രേമികളുടെയും അവരുടെ കുടുംബങ്ങളുടെയും  ഒരു ഒത്തുചേരല്‍ കൂടിയാണ് KCL USA അവാര്‍ഡ് നൈറ്റ്

തീയതി: ജനുവരി 24, 2026 | സമയം: 4:00 PM | സ്ഥലം: സിതാര്‍ പാലസ്, ന്യൂയോര്‍ക്ക്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക