Image

ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു

ജോസ് കാടാപുറം Published on 20 January, 2026
ബേബി  പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ   അന്തരിച്ചു

ന്യൂയോർക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ  ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു. പരേതനായ കെ എ പൗലോസ് മാഷിൻറെ ഭാര്യയാണ്.   പരേത  പോർട്ചെസ്റ്റർസെന്റ് ജോർജ്  ഓർത്തഡോൿസ് പള്ളി അംഗമാണ്.

മക്കൾ- എബി പോൾ വൈറ്റ്  പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി  പോൾ (കേരളം) ഷിബി ബാബു (കേരളം)

മരുമക്കൾ ഡെയ്സി പോൾ (വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീ), പോൾ നടുവത്തു ,ബാബു മേച്ചങ്കര -

കൊച്ചുമക്കൾ ഗ്രിഗറി, സൂസൻ , റിയ, റിച്ചു ,മരിയ ,സൂസൻ , ജോൺ -

വെയ്ക് സര്‍വീസ്:  ജനുവരി 23 വെള്ളിയാഴ്ച 4 പിഎം മുതൽ 8 പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ (360-Irving AVE PORT CHESTER  NY 10573)  -

സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ.  

തുടർന്ന് സംസ്കാരം റായ് ഗ്രീൻ വുഡ് യൂണിയൻ സെമിത്തേരിയിൽ  (215 NORTH ST ,RYE  NY 10580)

കൂടുതൽ വിവരങ്ങൾക്കു എബി പോൾ-914-574-3884 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക