Image

പീറ്റര്‍ കുളങ്ങരയെ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു

Published on 09 January, 2026
പീറ്റര്‍ കുളങ്ങരയെ   പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു

കോട്ടയം: ഫോമാ കേരള കൺവൻഷൻ വിജയിപ്പിക്കുന്നതിൽ സ്തുത്യര്ഹമായ പങ്കുവഹിച്ച കൺവൻഷൻ ചെയർ പീറ്റർ കുളങ്ങരയെ സമാപന സമ്മേളനത്തിൽ ആദരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകുകയും ചെയ്തു.
ജീവകാരുണ്യ രംഗത്ത് വലിയ സംഭാവനകൾ നൽകുന്ന പീറ്റർ കുളങ്ങര ആണ് കൺവൻഷനിൽ നടന്ന ഫോമാ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

Join WhatsApp News
sarassan 2026-01-09 22:51:09
പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി ഇനിയും കാണാൻ പോകുന്നതേയുള്ളു. പൊന്നാടയിൽ തുടങ്ങി, paid news വഴിയുള്ള വാഴ്ത്തുപാട്ടുകളും, പടങ്ങളും.. ആളാംപ്രതി വരാനിരിക്കുന്നതേയുള്ളൂ.. ജാഗ്രതൈ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക