Image

രംഗ ബോധമുള്ള കോമാളി -സിന്ധു (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025 - 26)

Published on 14 December, 2025
രംഗ ബോധമുള്ള കോമാളി -സിന്ധു (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025  - 26)

സുമംഗല മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.... വയ്യ... ങ്ഹേ.. താനിതെവിടെയാണ്...അവൾ ചുറ്റുപാടും നോക്കി ആശുപത്രിയാണല്ലോ...
പെട്ടെന്ന് മുറിയിലാകെ രൂക്ഷ ഗന്ധം വന്നു പിന്നാലെ കറുത്ത പുകച്ചുരുളുകൾ ഉയർന്നുവരാൻ തുടങ്ങി ശ്വാസമെടുക്കാനവൾ നന്നേബുദ്ധിമുട്ടി.
ഇതെവിടുന്നാണ് വരുന്നത്.... ക്രമേണ പുകച്ചുരുളുകൾ കറുത്ത രൂപമായി മാറി..... ആ രൂപം തൻ്റെ അടുക്കലേക്ക് വരുന്നത് കണ്ടവൾ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. നാഡീ ഞരമ്പുകൾക്ക് ശക്തിയില്ല.. എത്ര ശ്രമിച്ചിട്ടും തനിക്കനങ്ങാൻ പോലും പറ്റുന്നില്ലല്ലോ..

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക