
സാർ, കവിത അയച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ..
വാട് സാപ്പിൽ അയച്ച സന്ദേശത്തിന് നീല ടിക് വീഴാത്തത് കണ്ട് രാജീവ് ഒരു പുള്ളി കൂടി അയച്ചു. ഇങ്ങനെയെങ്കിലും ഒന്ന് റീഡ് ചെയ്താൽ ആശ്വാസമായി. ഒരു മണിക്കൂറിനിടയിൽ 30 തവണയെങ്കിലും വാട്‌സ് ആപ്പ് തുറന്നു നോക്കിയിട്ടുണ്ടാവണം. "മറുപടി വരും, വരാതിരിക്കില്ല" മന്ത്രം പോലെ മനസ്സിൽ ഉരു വിട്ടുകൊണ്ടിരുന്നു. ക്ഷമകെട്ട് അവസാനം വോയിസ് കോൾ ബട്ടൻ അമർത്തി. മറുതലക്കൽ റിംഗ് ചെയ്യുന്ന വാട്സ് ആപ്പ് പ്രൊഫൈലിലെ പുസ്തക ലോഗോയിലെ ചിരിക്കുന്ന ഇമോജി എന്തിനാണെന്ന് രാജീവിന് മനസ്സിലായില്ല. ഒന്നുകൂടെ കോൾ ചെയ്തു. ............
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക