Image

ഫിലാഡല്‍ഫിയയില്‍ അന്തരിച്ച മറിയാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം ഡിസംബര്‍ 13-ന്

Published on 11 December, 2025
ഫിലാഡല്‍ഫിയയില്‍ അന്തരിച്ച മറിയാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം ഡിസംബര്‍ 13-ന്

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ അന്തരിച്ച മറിയാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം ഡിസംബര്‍ 13-ന് നടക്കും.

Memorial Service: December 12, 2025 @ 6:30pm

EBEN-EZER CHURCH OF GOD, 2605 WELSH RD. PHILADELPHIA 19114

Home Going Service: December 13, 2025 @ 10:00am

EBEN-EZER CHURCH OF GOD, 2605 WELSH RD. PHILADELPHIA 19114

Interment: December 13, 2025 @ 1:30pm
SUNSET MEMORIAL PARK 333 W COUNTY LINE RD. HUNTINGDON VALLEY

എലീസര്‍ എബ്രഹാമിന്റെ ഭാര്യയാണ് പരേത. രാമമംഗലം മുളമ്പുഴ പരേതരായ സ്‌കറിയ ഏലിയാസിന്റെയും ചിന്നമ്മയുടെയും പുത്രിയാണ്.  

മകന്‍ ബെവിന്‍ എബ്രഹാം. മരുമകള്‍ ഡോണ

സഹോദരര്‍: അച്ചാമ്മക്കുട്ടി എളപ്പുംകല്‍, സൂസമ്മ പാറക്കമണ്ണില്‍, ലിസ കുര്യാക്കോസ് കളരിക്കല്‍, 
അന്നമ്മ ചെറുമടക്കാല, ഏലിയാസ് സ്‌കറിയ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക