Image

ഷേര്‍ലി മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നും നാളെയുമായി (വ്യാഴം, വെള്ളി) ഫ്‌ളോറിഡയില്‍ നടക്കും

Published on 11 December, 2025
ഷേര്‍ലി മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നും നാളെയുമായി (വ്യാഴം, വെള്ളി) ഫ്‌ളോറിഡയില്‍ നടക്കും

റ്റാമ്പാ, ഫ്‌ളോറിഡ: കഴിഞ്ഞ ദിവസം അന്തരിച്ച ഷേര്‍ലി മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 11, 12 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ഫ്‌ളോറിഡയിലെ റ്റാമ്പായില്‍ നടക്കും.

വിലാസം: Arise Church, 401 Pauls Drive, Florida.

പൊതുദര്‍ശനം ഡിസംബര്‍ 11 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെയാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച രാവിലെ 10.30-ന് ആരംഭിക്കും. സ്ഥലം: Arise Church, 401 Pauls Drive, Florida. 
തുടര്‍ന്ന് 2 മണിക്ക് അന്ത്യകര്‍മ്മങ്ങളും നടക്കും.

ഫ്‌ളോറിഡയിലെ എറൈസ് ഇന്ത്യ സഭയുടെ പാസ്റ്റര്‍ ജോര്‍ജ് മാത്യു (ബിനു പാസ്റ്റര്‍) ആണ് പരേതയുടെ ഭര്‍ത്താവ്.

ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.


റിപ്പോര്‍ട്ട്: സജി കരിമ്പന്നൂര്‍


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക