Image

ഷിക്കാഗോയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി അന്തരിച്ചു

Published on 11 December, 2025
ഷിക്കാഗോയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി അന്തരിച്ചു

ഷിക്കാഗോ (യു.എസ്.): പേരൂർ ചാലിക്കോട്ട സ്വദേശി സി. എം. മാണി (82) അന്തരിച്ചു. ഷിക്കാഗോയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: ലീലാമ്മ പേരൂർ കണ്ണോത്ര കുടുംബാംഗമാണ്.

മക്കൾ: ബിനി സി. മാണി, ബിജി സി. മാണി, ബിജു സി. മാണി, ബിജോ സി. മാണി (എല്ലാവരും ഷിക്കാഗോയിൽ).

മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക