Image

ഐ.എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റായി ലിജോ മോൾ

Published on 10 December, 2025
ഐ.എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റായി ലിജോ മോൾ

 

തിരുവനന്തപുരം: 11-ന് രാവിലെ 11 മണിക്ക് 30-ാമത് കേരള ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ടാഗോറിൽ ആരംഭിക്കും. 

മലയാള ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക