Image

പ്രൊഫ. രവിചന്ദ്രന്റെ ഇംഗ്ലീഷ് ബൈബിൾ (അമേരിക്കൻ വീക്ഷണം)

Published on 06 December, 2025
പ്രൊഫ. രവിചന്ദ്രന്റെ ഇംഗ്ലീഷ് ബൈബിൾ  (അമേരിക്കൻ വീക്ഷണം)
Join WhatsApp News
Jayan varghese 2025-12-07 18:05:59
ക്രിസ്തു ജീവിച്ചിരുന്നതിനു തെളിവില്ല എന്ന് വാദിക്കുന്ന ഇയ്യാളെന്തിനാണ് ക്രിസ്തു വചനങ്ങളെ ആധാരമാക്കി വാചകമടിക്കുന്നത് ? അതിനർത്ഥം അയാൾക്ക്‌ പോലും അവഗാബിക്കാനാവാത്ത വിധത്തിൽ അത്രമേൽ ആകർഷകമാണ് അതിന്റെ സാഹിത്യ മൂല്യം എന്നത് തന്നെയല്ലേ? ലബോറട്ടറി ത്വരകങ്ങളിൽ ക്രിസ്തു ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. ക്രിസ്തുവിന്റേതായി എഴുതപ്പെട്ട ആ മനോഹര കവിതകൾക്ക് ഒപ്പം നിൽക്കാൻ ലോകത്ത് ആരുടെ എഴുത്തുകൾ ആണുള്ളത്. വയൽപ്പൂവിന്റെ വശ്യ സൗന്ദര്യത്തിന് രാജാധികാര പ്രൗഢിയുടെ ആഘോഷത്തെക്കാൾ വിലയുണ്ടെന്ന് പ്രഖ്യാപിച്ചത്, പർശ്വവൽക്കരിക്കപ്പെട്ടവർ അവഗണിക്കപ്പെടുന്നിടത്ത് വഴിയോരകല്ലുകൾ അവര്കജു വേണ്ടി പാടുമെന്ന് പ്രസ്താവിച്ചത്, അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ശരീരം വിൽക്കുന്നവരെയും തരം താഴ്ത്താതെ സ്വീകരിക്കപ്പെട്ടത്, താനൊഴികെയുള്ള അപരൻ എന്ന സമകാലീന ലോകത്തെ തന്നെപ്പോലെ കരുതണം എന്ന സർവ്വലോക സംരക്ഷണ സൂത്രം മനുഷ്യരാശിക്ക് സമ്മാനിച്ചത്, ഇതിലും ഉയരെ ആര് എവിടെ നിൽക്കുന്നുവെന്ന് അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തരണം സാർ. മത രാഷ്ട്രീയ ചങ്ങലക്കെട്ടുകളിൽ കുടുങ്ങി സാമൂഹ്യാവസ്ഥയുടെ പുറമ്പോക്കുകളിൽ അനിശ്ചിത ഭാവിയുടെ ആശങ്കകൾ അനുഭവിക്കുന്നവർക്ക് ഭൗതിക വാദികളുടെ കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങൾ മാത്രമാണ് ഇയ്യാളെപ്പോലുള്ളവരുടെ വാചക ഉൽപ്പന്നങ്ങൾ. അത് അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാൻ കഴിയുന്നവർക്ക് മാത്രമേ മുങ്ങുന്ന കപ്പലിൽ നിന്ന് സ്വന്തം ജീവനെങ്കിലും സംരകത്തിക്കാൻ സാധിക്കുകയുള്ളു എന്ന് അറിഞ്ഞു കൊള്ളുക. ജയൻ വർഗീസ്.
Nainaan Mathullah 2025-12-08 15:27:50
https://www.youtube.com/watch?v=OKK3gaHvlDo Great that at least 'emalayalee' noticed it and Shri Jayan commented under it. All along, I had doubt that he is doing propaganda for vested interests to destroy Christian faith that is widespread in India. Above is a link to a video answering Ravichandran's other claims.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക