Image

ഏകാന്തതയുടെ സ്വർണ്ണക്കൂട്: ഒരു ഡിജിറ്റൽ പ്രണയം (പവിത്രൻ കാരണയിൽ)

Published on 03 December, 2025
ഏകാന്തതയുടെ സ്വർണ്ണക്കൂട്: ഒരു ഡിജിറ്റൽ പ്രണയം (പവിത്രൻ കാരണയിൽ)

32 വയസ്സുള്ള മാളവിക, ഭർത്താവിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിൽ കഴിയുന്ന ഒരു വിട്ടമ്മയാണ്. ഭർത്താവ് രാജേഷിന്റെ താൽപര്യങ്ങൾ മാത്രം മുന്നോട്ട് പോകുന്ന കുടുംബജീവിതം അവളെ മടുപ്പിച്ചു. അവൾ ആഡംബരത്തിന്റെ സ്വർണ്ണക്കൂട്ടിനുള്ളിലെ തത്തയെപ്പോലെയായിരുന്നു. വിവേക്, ഒരു ഐടി കമ്പനിയിലെ ഫ്രീലാൻസർ തനിച്ചുള്ള ജീവിതം, നിഗൂഢതകളും ഏകാന്തതയും നിറഞ്ഞ ഒരു ലോകം.
മാളവികയുടെ ഭർത്താവ് രാജേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ആറു മാസത്തിലൊരിക്കൽ മാത്രം നാട്ടിൽ വരും. ഈ ഏകാന്തതയിലാണ് ഫേസ് ബുക്കിലെ ഒരു കവിത ഗ്രൂപ്പിൽ മാളവികയും വിവേകും കണ്ടുമുട്ടുന്നത്.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
Sudhir Panikkaveetil 2025-12-03 22:13:00
ഇത് എഴുത്തുകാരന്റെ ഭാവനയാണെങ്കിൽ പോലും ഇതേപോലെ രംഗങ്ങൾ പ്രതിദിനം അരങ്ങേറുന്നു. സോഷ്യൽ മീഡിയ ഒരു ശാപവും അനുഗ്രഹവുമായി മാറുന്നു. നൈമിഷിക സന്തോഷത്തേക്കാൾ നീണ്ടു കിടക്കുന്ന ജീവിതം തന്നെ ശാശ്വതം അതിൽ വിശ്വസിക്കുക അതിൽ ജീവിക്കുക. നല്ല അവതരണം.
Pavithran 2025-12-04 06:03:48
Thank you for your valuable comments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക