
ദൈവം തന്ന നന്മകൾക്ക് നന്ദി പറഞ്ഞു നിരാലംബരെ ചേർത്തുപിടിച്ച് ടീം വോയിസ് ഓഫ് FOMAA താങ്ക്സ് ഗിവിങ് ആഘോഷിച്ചു. കേരളത്തിലെ ശാന്തിഭവനിലെ നിരാലംബരായ കുഞ്ഞുങ്ങളുമൊത്തായിരുന്നു പോൾ ജോസ്, സ്റ്റാൻലി കളത്തിൽ തുടങ്ങിയവർ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചത്.
ശാന്തിഭവനുള്ള സംഭാവനയും അധികൃതരെ ഏൽപ്പിച്ചു