
ഇന്നാണ് വോട്ടെണ്ണൽ ദിനം ആ സുദിനത്തിനു വേണ്ടിയായിരുന്നു എല്ലാവരും ഈ പാടുപെട്ടത് സ്ഥാനാർത്ഥികളുടെ വയറ്റിൽ കാളലാണ്
എല്ലാവരും വോട്ടെണ്ണൽ കേന്ദ്രത്തിൽ കാത്തിരിക്കുകയാണ് ആ വിധി വരുന്നതിനു വേണ്ടി
അങ്ങനെ പോളിംഗ് ഏജൻറ് മാർ പുറത്തേക്ക് വന്നു സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിന് ജയിച്ചിരിക്കുന്നു എതിർ സ്ഥാനാർത്ഥി അമ്പെ പരാജയപ്പെട്ടിരിക്കുന്നു
എല്ലാവരും കണക്കുകൂട്ടലുകൾ തിരിച്ചും മറിച്ചും നോക്കി എതിർ സ്ഥാനാർഥിക്ക് ആയിരുന്നല്ലോ ഏറ്റവും കൂടുതൽ വോട്ട് കിട്ടേണ്ടത് പിന്നെ എന്താണ് സംഭവിച്ചത്
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു വോട്ടിംഗ് മെഷീൻ ചതിച്ചതാ......