Image

ചുമരുകൾക്കുള്ളിൽ- സ്വാതികൃഷ്ണ ആര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 7)

Published on 24 November, 2025
ചുമരുകൾക്കുള്ളിൽ- സ്വാതികൃഷ്ണ ആര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 7)

ശൂന്യമായ വരാന്തയിൽ ഇരിപ്പ് തുടങ്ങിയിട്ട് ഏറെ നേരമായി. ആകെ ഒരു വല്ലായ്മ തങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ഒരു അറിവുമില്ല, ഒന്നുമറിയാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്. പേടിയുണ്ട്. കൂട്ടിവെച്ച ധൈര്യം എല്ലാം ചോർന്നുപോയ പോലെ എന്താവും കാരണം എവിടെയായിരുന്നു ഇതിന്റെയൊക്കെ തുടക്കം. അതെ, ആ സ്കൂളിന്റെ ഓഫീസിൽ തന്നെയായിരുന്നു അല്ലേ.......
ശിവശങ്കരി ഓർമ്മകളിലേക്ക് വീഴുകയായിരുന്നു.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക