Image

ഖത്തറിലെ അഗാപേ ചര്‍ച്ച് ഹിന്ദി ആരാധന ആരംഭിക്കുന്നു

പി പി ചെറിയാന്‍ Published on 20 November, 2025
ഖത്തറിലെ അഗാപേ ചര്‍ച്ച് ഹിന്ദി ആരാധന ആരംഭിക്കുന്നു

ദോഹ, ഖത്തര്‍: അഗാപേ ചര്‍ച്ച്, ദോഹ, ഖത്തര്‍ തങ്ങളുടെ പുതിയ ഹിന്ദി ആരാധന  ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ആത്മീയമായി ഒത്തുചേരാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം.

നവംബര്‍ 21, 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:45 PM-നാണ് പ്രഥമ ആരാധന നടക്കുന്നത്.

സ്ഥലം: Ain Khalid Villa 5 Street 827 Zone 56, ദോഹ, ഖത്തര്‍.

ജനറല്‍ ഓവര്‍സിയര്‍: . ഷാജി കെ. ഡാനിയേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഹിന്ദി സര്‍വീസ് പാസ്റ്റര്‍: . ജോയ്കുട്ടി യോഹന്നാന്‍ ഹിന്ദി ആരാധനയ്ക്ക് നേതൃത്വം നല്‍കും.

മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍:  ലാലു ജോര്‍ജ്ജ് ജേക്കബ്ബ് (ലീഡ് പാസ്റ്റര്‍ - അഗാപേ ചര്‍ച്ച്, ഖത്തര്‍) ഈ ശുശ്രൂഷയില്‍ പങ്കെടുക്കും.

എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി അഗാപേ ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി: +974 5566 7378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക